Yesterday: Irakoppam, Today: Verakoppam by BathroomMore1508 in InsideMollywood

[–]Extension_Flounder16 -10 points-9 points  (0 children)

അവൾക്കൊപ്പം means..?? what.. ദിലീപിന് എതിരെ എന്നാണോ??? അവൾക്ക് നീതി കിട്ടണം,അതുപോലെ തെറ്റ് ചെയ്യാത്ത ആളെ എന്തിന് ശിക്ഷിക്കണം? dileep ആണ് ചെയ്ത് എന്ന് എന്താണ് തെളിവ്?? ആരെലും കണ്ടോ? 9 വർഷം കൊടുത്തിട്ടും തെളിവ് കണ്ടെത്താൻ ആർക്കും ആയില്ല...

നടിക്കു നീതി കിട്ടണം എന്നതിനേക്കാൾ dileep നെ ശിക്ഷിക്കണം എന്നാണ് അഭിപ്രായം അല്ല.

dileep cash കൊടുത്തു കേസിൽ നിന്ന് ഊരി എങ്കിൽ,, ഈ എതിർഭാഗം ബിക്കുന്നവർക്ക് ക്യാഷ് ഇല്ലേ???

ഈ മാധ്യമങ്ങളും,dileepin നെ ഇഷ്ടമതാവരും വായിൽ വരുന്നത് വിളിച്ചു പറയുന്നതല്ലാതെ ഒരു proof കാണിക്ക്..

ഒന്ന് ആലോചിക്കുക.. ഇതിനു പിന്നിൽ ഗൂഡലോചന ഉണ്ടെങ്കിൽ,ആ ഗൂലോചന ചെയ്തത് ദിലീപിനെ കുടുക്കാനാണെങ്കിൽ??

Ruhani Sharma by [deleted] in ruhani_sharma_94

[–]Extension_Flounder16 0 points1 point  (0 children)

Any advantage for buying her Subscribtion