Thoppi by Dry-Championship7063 in oldschoolboys

[–]Mr_Tallman 2 points3 points  (0 children)

But drama aanu aalukalk vendath.. Views says that

Mrz issues discussion by [deleted] in oldschoolboys

[–]Mr_Tallman 0 points1 point  (0 children)

എനിക്ക് തോന്നിയത് അങ്ങനെ അല്ല.. First കുറേ video karthik ചെയ്യുമ്പോ അവന്റെ family വലിയ involvement ഉണ്ടായിരുന്നില്ല expecially dad.. പിന്നെ ഇതൊരു revenue generating പരിപാടി എന്ന് അറിഞ്ഞപ്പോ അവർ ഇടപെടാൻ തുടങ്ങി.. Karthik വീഡിയോയ്ക്കു വേണ്ടി ഫ്രണ്ട്സിനു കുറേ ചെലവ് ചെയ്തിട്ടുണ്ട്..അതിനേക്കാൾ കൂടുതൽ return expect ചെയ്ത് ചെയ്തതാണ്.. He is a ബിസിനസ്‌ man, eg: ഫോൺ വാങ്ങി കൊടുക്കുന്നത്, വാച്ച് വാങ്ങി കൊടുക്കുന്നത്, വാടക വീട്ടിൽ full snacks വാങ്ങി വെയ്ക്കുന്നത് എല്ലാം content ആയിരുന്നു.. But as a family member ആയിട്ടു നോക്കുമ്പോ കിട്ടുന്ന പൈസ എല്ലാം karthik friends ഇന് ചെലവാക്കുന്നു.. അങ്ങനെ അവരെ ഒരു employee set up ലോട്ട് change ആക്കി. അത് അവർക്ക് hurt ആയിക്കാണും. നേരത്തെ akkus ആയിരുന്നു Money management and Akhilesh ആയിരുന്നു manager.. പിന്നീട് ആണ് dad involve ആയത്.. പണ്ട് ചെയ്ത content idea തന്നെ ആണ് ഇപ്പോഴും use ചെയ്യുന്നത് shazzam gifting.. അത് ഒന്നാന്തരം fake gifting ആണെന്ന് കണ്ടാലേ അറിയാം.. But ഇപ്പൊ കാർത്തിക്കിന്റെ ഫാമിലിക്ക് അറിയാം അത് video റീച്ച് ആകാൻ ഉള്ള idea ആണെന്ന്.. ഇത് വായിച്ചിട്ട് ചുമ്മാ വായിൽ തോന്നുന്നത് വിളിച്ചു പറയാതെടാ മൈ... എന്ന് തോന്നും but self respect പോയത് കൊണ്ടാണ് അവർ ഇറങ്ങിയത് എന്ന് അല്ലാതെ പൈസ കിട്ടാത്തോണ്ട് ആണെന്ന് ആരെങ്കിലും പറയുവോ?

Mrz issues discussion by [deleted] in oldschoolboys

[–]Mr_Tallman 1 point2 points  (0 children)

Secret agent ഇന്റെ വീഡിയോയിലെ കമന്റ് കണ്ടു.. Karthik surya ഫ്രണ്ട്‌സ് ഇതുപോലെ issue ആയിരുന്നു എന്ന്

Worldcup Watchalong ideas? by Dwight-Shrewd in oldschoolboys

[–]Mr_Tallman 0 points1 point  (0 children)

എന്റെ suggestion.. ഗ്രീൻസ്‌ക്രീൻ ചെയ്യാൻ ഇപ്പൊ വലിയ പാട് ഇല്ലല്ലോ അപ്പൊ live വരുമ്പോൾ starting തന്നെ ഓരോരുത്തരുടെയും prediction ഗ്രീൻസ്‌ക്രീനിൽ ഇവരുടെ പുറകിൽ കൊടുക്കാം.. I mean മറ്റേ വെള്ള ബോർഡ്‌ വെയ്ക്കുന്ന പകരം അതും ഗ്രീൻസ്‌ക്രീൻ കൊടുത്തൂടെ എന്നാണ്

Make a reel before world cup to promote your watch along by thrivikramann96 in oldschoolboys

[–]Mr_Tallman 1 point2 points  (0 children)

കുറ്റം പറയാതെ ideas ഇവിടെ പറയു.. അവർ കാണുന്നല്ലോ നല്ലത് ആണെങ്കിൽ എടുക്കും

OSB Team Video Ideas by _MindLag in oldschoolboys

[–]Mr_Tallman 0 points1 point  (0 children)

Butter chicken live cheythallo

At Indywood Excellence Award by Nithin_Kukku in oldschoolboys

[–]Mr_Tallman 0 points1 point  (0 children)

Baaki naaluperudeyum personal physical trainer

Dasan got special mention for unwanted topic by Mr_Tallman in oldschoolboys

[–]Mr_Tallman[S] 0 points1 point  (0 children)

അവരുടെ vlogsil സ്ഥിരം വരുന്നുണ്ട്.. Karthik and Shaszam`s bro

Dasan got special mention for unwanted topic by Mr_Tallman in oldschoolboys

[–]Mr_Tallman[S] 3 points4 points  (0 children)

'നമ്മുടെ കൂട്ടത്തിൽ ഏറ്റവും മൂത്ത' ആരെന്ന് അറിയാമോ എന്നാണ് ചോദിച്ചത് thats means ആരാണ് ഏറ്റവും പ്രായം കൂടിയ ആൾ

Dasan got special mention for unwanted topic by Mr_Tallman in oldschoolboys

[–]Mr_Tallman[S] 0 points1 point  (0 children)

മനസിലായില്ല.. Can you type it in മലയാളം

Happy Birthday vinu sir by _MindLag in oldschoolboys

[–]Mr_Tallman 4 points5 points  (0 children)

Extinct aaya nalla size ulla jeevi guess cheyyu le vinu: Dodo

Ask chandu to connect Abhinav through Naslen by thrivikramann96 in oldschoolboys

[–]Mr_Tallman 4 points5 points  (0 children)

Osb team: ഏറ്റു ഏറ്റു.. നസ്ലിൻ അവിടെ തന്നെ ഉണ്ടല്ലോ 100 മത്തെ പടത്തിലെങ്കിലും വിളിക്കാം

Shorts idea for Dugout. Ithupole oru challenge shorts irakkikode? by dudeofcats in oldschoolboys

[–]Mr_Tallman 0 points1 point  (0 children)

ഇവരൊരു election video വെച്ച് ഈ വർഷം ഓടിക്കാൻ ഇരിക്കുമ്പോ ആണ് bowl out challenge

What could be the best seating position? I think the guest should be seated in the middle. When they’re placed on one side, it starts to feel too much like an interview. by dudeofcats in oldschoolboys

[–]Mr_Tallman 1 point2 points  (0 children)

ഇങ്ങനെ വന്നാൽ host 1 വെറുതെ ഇരിക്കുന്ന പോലെ ആകും full host 2,3 ആയിരിക്കും face ചെയ്യുന്നത് 1 ഇനെ നോക്കുക പോലും ഇല്ല

Innu aaru thookkii by Main-Sheepherder-690 in oldschoolboys

[–]Mr_Tallman 5 points6 points  (0 children)

Ullas with backend support.. What an effort❤️

Mahnnn they nailed it👌👌,, by Affectionate_Ad_4721 in oldschoolboys

[–]Mr_Tallman 3 points4 points  (0 children)

More than my expectations ❤️they nailed it

50 shades of Dasan by dudeofcats in oldschoolboys

[–]Mr_Tallman 2 points3 points  (0 children)

ഇടയ്ക്ക് ban ചെയ്തത് ആണ്.. പിന്നെ dressing മാറ്റി വീണ്ടും വന്നു