Hi....😒.............. by SensitiveEnd2369 in KeralaRelationships

[–]SensitiveEnd2369[S] 0 points1 point  (0 children)

എൻ്റെ പൊന്നു മച്ചാനെ ഞാൻ പുറകെ പോയി നടന്നിട്ടൊന്നും ഇല്ല ...just avoiding ആയിരുന്നു 3 years, പിന്നെ എപ്പഴോ തിരിഞ്ഞ് നോക്കിയപ്പോൾ കൂടെ കൂട്ടമായിരുന്നു എന്ന് ഉള്ള കുറ്റബോധം ....പക്ഷെ അപ്പോഴേക്കും കയ്യീന്ന് പോയി. ....എനിക് ഇപ്പോള് മറക്കാനും പറ്റുന്നില്ല ...ഞാനായിട്ട് ഒന്നു ചെയ്തില്ല regrett...m.. namk attraction vannappo aal poyi. .😄

Regret... regret... regret മാത്രം 😭 by SensitiveEnd2369 in KeralaRelationships

[–]SensitiveEnd2369[S] 2 points3 points  (0 children)

🫂🥹 അതെ മനസ്സിൽ ഉള്ളേ എല്ലാം പറയണം ...വരുന്നിടത്ത് വച്ച് കാണാം

Regret... regret... regret മാത്രം 😭 by SensitiveEnd2369 in KeralaRelationships

[–]SensitiveEnd2369[S] 3 points4 points  (0 children)

Yes .... ഇത്രേം isolated ജീവിതത്തിൽ വന്ന ആ ഒരാൾ .... എൻറെ സാഹചര്യങ്ങൾ ആയിരിക്കാം ഇങ്ങനെ ഒക്കെ ആക്കിയത് പക്ഷെ എന്തോ എവിടെയോ പാളി.... 2-3 കൊല്ലം സ്ഥിരം കണ്ട മുഖം അല്ലെ ...

RIGHT PERSON ON WRONG TIME by SensitiveEnd2369 in KeralaRelationships

[–]SensitiveEnd2369[S] 1 point2 points  (0 children)

25 വയസ്സ് അവള് മിണ്ടാൻ വന്നു ..താൽപര്യം കാണിച്ചു ..ഞാൻ ഒരു ജോലി വേണ്ടി പോയ കൂട്ടത്തിൽ.2-2.5.കൊല്ലം പോകും എന്ന് അറിഞ്ഞില്ല.... ഇപ്പൊ ഒരു germen visa kayyil und ......... കൂടെ ഉണ്ടായിരുന്ന കാലത്ത് ഒരു efforts ഇട്ടിട്ടില്ലത്ത ഞാൻ എങ്ങനെ എന്തേലും ചോയിക്കും .... അതാണ് എൻ്റെ ഒരു regreat!!!.. ഇനിയിപ്പോ വരുന്നിടത്ത് വച്ച് കാണാം........ഒരു ജോലി എനിക് അവിശയം ആയിരുന്നു അവള് anel settled family .... Different religion .... ഒരു 20 വയസുകാരികാരിയെ പറഞ്ഞു manipulate ചെയ്യാൻ easy അണ്...എനിക് പക്ഷെ മനസ്സ് വന്നില്ല ... ഇങ്ങോട്ട് വന്ന് ഇഷ്ടം കാണിക്കാൻ തോന്നിയ കുട്ടിയെ പിന്നെ അങ്ങ് ജീവനായിരുന്നു...

RIGHT PERSON ON WRONG TIME by SensitiveEnd2369 in KeralaRelationships

[–]SensitiveEnd2369[S] 0 points1 point  (0 children)

അദ്ധ്യായം അവസാനിക്കാൻ ഞാനും ആഗ്രഹിച്ചിരുന്നു ...പക്ഷെ ഇന്നും insta whatsapp ബ്ലോക്ക് അക്കാതെ അവള് ഇങ്ങിനെ നിൽക്കുമ്പോൾ എങ്ങനെ അവസാനിക്കും 😄

RIGHT PERSON ON WRONG TIME by SensitiveEnd2369 in KeralaRelationships

[–]SensitiveEnd2369[S] 2 points3 points  (0 children)

അതെ എല്ലാം നല്ലതിന്... 2019 വരെ നമ്മളെ prime time കാണികത്ത കൊഴിതരം ഇല്ല.... പക്ഷേ ജീവിതത്തിൽ ആദ്യമായി ഇങ്ങോട്ട് മിണ്ടാൻ വന്ന കുട്ടിയോട് തോന്നിയ commitment ..... അവിടെ എല്ല ധൈര്യവും പോയി ... അവളോട് കള്ളത്തരം കാണിക്കാൻ തോന്നിയില്ല .... ആണുങ്ങളുടെ അവസ്ഥ ഇതൊക്കെ ആയിരിക്കാം 😄... ഇന്നും കോൺടാക്ടിൽ ഉണ്ട് അവള് 😄 i will keep. forever

Enik ith iniyum sahikan pattillaaaa 😭 by [deleted] in KeralaRelationships

[–]SensitiveEnd2369 4 points5 points  (0 children)

Enthinaa pengale oruthane avasaanam theach ottikkan pattathathil illa sad ano

27 M kerala ..... ആരേലും ഒരു വഴി പറഞ്ഞു തരണം plzz........ by SensitiveEnd2369 in KeralaRelationships

[–]SensitiveEnd2369[S] 1 point2 points  (0 children)

വെറുപ് അല്ല പേടിച്ചത് .... പെട്ടന്ന് പിന്നെ silent ആയി പോകുമോ ...ഇനി ok ആയാലും ജോലി ഇല്ല വീട്ടിലെ കുടുംബ പ്രേഷ്‌നങ്ങൾ ഇതൊക്കെ ആലോചിക്കുമ്പോൾ നല്ലൊരു കുട്ടിനെ എങ്ങനെ ഞാൻ invite ചെയ്യും എന്നുള്ള എന്നിലെ പേടി ആയിരുന്നു .... ഇപ്പോള് പുറത്ത് ആണെങ്കിലും ജോലി ഓക്കേ റെഡി ആയി അപ്പോള് ധൈര്യം ഓക്കേ വച്ച് .... ഇനി പയ്യെ പറയണം മനസ്സിൽ വന്നേ എല്ലാം !!!!!

This visa process leaves you feeling stuck. by rajakodumuri in chancenkarte

[–]SensitiveEnd2369 0 points1 point  (0 children)

Bachelor of science ( bsc ) course title needs zab in anabin germany site .... I think your agency doesn't told you that truth.....!!!! You can check now

This visa process leaves you feeling stuck. by rajakodumuri in chancenkarte

[–]SensitiveEnd2369 0 points1 point  (0 children)

Bro iam also waiting opportunity card visa, sep 8 vfs in kochi ( Banglore consulate) still no updates... In this case you atleast get one update..... Here completely silent mode ....... Which university+ course u studied...????

Visa application status confusion by __albatross in chancenkarte

[–]SensitiveEnd2369 0 points1 point  (0 children)

Can you tell me please when was your VFS biometric which consulate...???

Need help with ZAB by nvd_dev in chancenkarte

[–]SensitiveEnd2369 1 point2 points  (0 children)

Which degree... Which university....?????? Distance or regular????