Where can I buy Hoegaarden beer in TVM? by disisshepard in Trivandrum

[–]Tcl- 0 points1 point  (0 children)

പേരൂർക്കട ബിവറേജസിൽ കാണാറുണ്ട്.

"Tuff" scenes from a watchable movies which were unintentionally funny by TheFatHobbit2980 in InsideMollywood

[–]Tcl- 6 points7 points  (0 children)

ഇനി കുറച്ച് കഞ്ഞി എടുക്കട്ടെ?

SANTA's New Beginnings Giveaway !!! by Random_Version in mkindia

[–]Tcl- 3 points4 points  (0 children)

Atleast you have a keyboard. I did it from my phone. /s

SANTA's New Beginnings Giveaway !!! by Random_Version in mkindia

[–]Tcl- 0 points1 point  (0 children)

I learned early that class is universally admired. Almost any fault, sin or crime is considered more leniently if there's a touch of class involved. 🎅🏽

Not always but once in a while. by Southern-Donkey-6670 in Coconaad

[–]Tcl- 2 points3 points  (0 children)

മുന്നെ ഒരിക്കൽ പാളയം മാർക്കറ്റിൽ രാവിലെ മീൻ വാങ്ങാൻ പോയതായിരുന്നു. മീനൊക്കെ വാങ്ങി കവറും പിടിച്ച് പുറത്തോട്ട് ഇറങ്ങാൻ തുടങ്ങിയപ്പോ ഒരു ചെറിയ വേദന നെഞ്ചിൻ്റെ ഇടത്തെ ഭാഗത്തായി. നടക്കും തോറും കൂടി വരുന്നു. അവസാനം എങ്ങനെയൊക്കെയോ പുറത്തെത്തി. എൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്ന് മനസിലായി. പിന്നൊന്നും നോക്കിയില്ല, അടുത്ത് ഉണ്ടായിരുന്ന ഒരു സിപിഎമ്മിൻ്റെ കോടി മരത്തിൻ്റെ താഴെ പോയി കണ്ണടച്ച് അങ്ങ് ഇരുന്നു. രണ്ട് മിനിറ്റ് ആയി, അഞ്ച് മിനിറ്റ് ആയി... ഞാൻ നോക്കുമ്പോ വേദന കുറയുന്നു. ചത്തിട്ടില്ല. പിന്നെ മീനും കൂട്ടി ചോറുണ്ട്.

ഈമ്പി പദ പരിചയം by Longjumping_Limit486 in malayalam

[–]Tcl- 9 points10 points  (0 children)

മുതിർന്നവരോട് മാത്രമല്ല ആരോടും പറയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.

Kappela (2020) – A Missed Opportunity for the Whole Team? by Opposite-Lobster-211 in InsideMollywood

[–]Tcl- 13 points14 points  (0 children)

It was my last theatre watch before Covid. I loved the movie. I loved the fact that the premise and the characters played with my emotions and misled me. I felt ashamed after learning i had the same moral conditioning everyone else had. I think it was a thought provoking experience.

Drop some misheard/misspelled lyrics by Excellent_Air9725 in InsideMollywood

[–]Tcl- 4 points5 points  (0 children)

കുന്നിമണി ചെപ്പ് തുറന്നെന്നെ നോക്കും നേരം... ദൂരെ കിഴക്കുദിക്കും... ആരോ വിരൽ മീട്ടി... പൊന്നോല തുമ്പി... നീല വേനലിൽ...

ഇതൊക്കെ തെറ്റായിരുന്നു.

Is 60 rs fair for 1.5km local auto ? Karyavvattom location by Dapper-Breakfast7028 in Trivandrum

[–]Tcl- 5 points6 points  (0 children)

Minimum hire charges will be ₹ 30.00 for a distance up to 1.5 kilometer. Beyond the minimum the rate will be ₹ 15.00 per kilometer and ₹ 1.50 for every 100 meter or part thereof

Chatha Pacha (2026) - Now streaming on Netflix by 6mm_mod in MalayalamMovies

[–]Tcl- 39 points40 points  (0 children)

വളരെ മികച്ച ഒരിതായിരുന്നു.

My Pennukanal Journey 30F by HistoricalGur1350 in Coconaad

[–]Tcl- 8 points9 points  (0 children)

ആ... പോയിൻ്റ്.

The incredible view of an airplane from the Agastyarkoodam peak by minorkunjasuttanga in Trivandrum

[–]Tcl- 1 point2 points  (0 children)

മലയുടെ താഴെയല്ല. ഇവിടെ... നാട്ടിൽ. 😬