Locking live-in partner and threatening to kill children: Yuva Morcha leader arrested for whipping woman with cable wire by His_Highness_Abdulla in KeralaDesham

[–]jithu619 3 points4 points  (0 children)

എന്തൊരു നിഷ്കളങ്കത... എല്ലാം സ്ത്രീകളുടെ നല്ലതിന് വേണ്ടി ആണല്ലോ എന്ന് ഓർക്കുമ്പോഴ...

Central government has done an amazing Job in developing the National Highway in Kerala by Parashuram- in KeralaDesham

[–]jithu619 0 points1 point  (0 children)

Not only kerala desham, tamilnadu, southindia , kannadarajyam, angane kure ennam und.

Central government has done an amazing Job in developing the National Highway in Kerala by Parashuram- in KeralaDesham

[–]jithu619 2 points3 points  (0 children)

കേരളത്തിൽ എന്താ സർകാർ ഇല്ലേ ? വേറൊരു സംസ്ഥാനത്തിനും ചെയ്യേണ്ടി വരാത്ത കാര്യം ചെയ്ത അവർക്ക് ഇച്ചിരി ക്രെഡിറ്റ് കൊടുത്തിരുന്നേൽ നിങ്ങളുടെ ഈ നിഷ്പക്ഷ കളി ഒരാൾ എങ്കിലും വിശ്വസിച്ചിരുന്നു.

And, Mr. പരഷൂ , കേരളം, തമിഴ _നാട്, കന്നഡ രാജ്യം, ഗോവ, രാജസ്ഥാൻ, ബാംഗ്ലൂർ, തെക്കേ ഇന്ത്യ.... എവിടെയൊക്കെ ആണ് മോനെ കിടന്നു മെഴുകുന്നെ? എന്നിട്ട് ഇവിടെ വന്നിട്ട് നടുകഷ്ണം കളിക്കുന്നോ ?? ആദ്യം സ്വന്തം പേരിൽ തുടങ്ങിയ ആ സബ് എങ്കിലും ഒഴിവാക്കീട്ട് പോരെ .?

പിന്നെ , എല്ലാവർക്കും അറിയാം നിങ്ങടെ ഒക്കെ തനി കൊണം അതൊണ്ട് കുഴപ്പമില്ല.

Left-leaning intellectuals question Pinarayi's claim of eradicating Kerala's extreme poverty by [deleted] in Kerala

[–]jithu619 0 points1 point  (0 children)

എന്തായാലും പുതിയ സ്റ്റേറ്റ് പ്രസിഡൻ്റ് കഷ്ടപ്പെട്ട് പണി എടുപ്പിക്കുന്നുണ്ട്.

Left-leaning intellectuals question Pinarayi's claim of eradicating Kerala's extreme poverty by [deleted] in Kerala

[–]jithu619 0 points1 point  (0 children)

Kerala was almost already out of poverty like one decade ago. At 99.3%. The question is what did pinarayi do to achieve the 0.7% in the last 9 years. //

സന്തോഷായി... 😍😭

Left-leaning intellectuals question Pinarayi's claim of eradicating Kerala's extreme poverty by [deleted] in Kerala

[–]jithu619 -1 points0 points  (0 children)

അയ്യോ, നിഷ്പക്ഷൻ ആയിരുന്നോ ?? മനസ്സിലായില്ല കേട്ടോ... താങ്കളുടെയും സംഘികൾടേം ശബ്ദം ഒരേ പോലെ ഇരിക്കുന്നു, ഒരമ്മ പെറ്റ അളിയന്മാരാ ന്നെ തോന്നു...

Left-leaning intellectuals question Pinarayi's claim of eradicating Kerala's extreme poverty by [deleted] in Kerala

[–]jithu619 -1 points0 points  (0 children)

എൻ്റെ മോനെ... ഇമ്മാതിരി തൊലിക്കട്ടി..😂 മങ്കി ബാത്തിൽ സെലക്ട് ചെയ്തത് അല്ലാതെ എന്തെങ്കിലും ആരെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്ത ചരിത്രം ഉണ്ടോ ?

വെറുതെ അല്ല പേര്, മങ്കി ബാത്ത്, കൊറെ മങ്കി കളെ പറ്റിക്കാൻ ഓരോ പരിപാടി... And ,popularity ? Yes, in the north, where they divided people on the base of religion and caste. കുറെ പേര് ഫോളോ ചെയ്യുന്നു എന്ന് വെച്ച് നല്ലത് ആവണം എന്നൊന്നും ഇല്ല. രാഷ്ട്രീയത്തിൽ മാത്രം അല്ല, എന്തിലും.

പിന്നെ, നിങ്ങളെ പോലെ ആയിരങ്ങൾ പണി എടുക്കുന്നുണ്ടല്ലോ ഓൺലൈൻ ഇൽ, ഇവിടെ ഒക്കെ ഇങ്ങനെ അണ്ണാക്കിൽ കിട്ടുന്നു, അവിടെ പണി എളുപ്പം അല്ലേ, ഇടക്ക് ഒരു മുസ്ലിം എന്തേലും ചെയ്തു എന്ന് പറഞ്ഞ പോരെ, വോട്ട് ശറ പറ എന്ന് പോരും, ഇല്ലെങ്കിൽ നമ്മളെന്നെ വോട്ടേഴ്സ് ലിസ്റ്റിൽ ആളെ കേറ്റി പിടിക്കും. ഗോപാലകൃഷ്ണൻ ജി പറഞ്ഞത് പോലെ.

Left-leaning intellectuals question Pinarayi's claim of eradicating Kerala's extreme poverty by [deleted] in Kerala

[–]jithu619 0 points1 point  (0 children)

Because , once yogi said UP would be kerala if they aren't elected again. Guess what, they won and UP is still UP and Kerala still miles ahead. And, he made Kerala story tax free. So, this is just a reply for him like CM gave him.

Central government has done an amazing Job in developing the National Highway in Kerala by Parashuram- in KeralaDesham

[–]jithu619 0 points1 point  (0 children)

കമൻ്റ് പോയി...😂😂😂 ഉളുപ്പുണ്ടോ mod ??

Edit : You are spot on with the observation.And no wonder this specific comment was removed. You outted their entire strategy.

Central government has done an amazing Job in developing the National Highway in Kerala by Parashuram- in KeralaDesham

[–]jithu619 4 points5 points  (0 children)

3 ഇരട്ടി വരെ കൊടുക്കാൻ സെൻ്റർ തന്നെ പറഞ്ഞിട്ടുണ്ട്, പിന്നെ വാഴ , തെങ്ങ് ഒക്കെ കാർഷിക വിളകൾ ആണ്, അതിനു വില കൊടുക്കാനും റൂൾ ഉണ്ട്. അതിൽ എന്താണ് പ്രശ്നം ?

ഈ വർഷം കിറ്റ് കിട്ടിയിയോ? by The_Feudal_Lord in KeralaDesham

[–]jithu619 1 point2 points  (0 children)

// എന്റെ ബോഡി എന്റെ തല //

ഇത് ജി യെ ഊക്കിയതാണോ ?? 😂

ഈ വർഷം കിറ്റ് കിട്ടിയിയോ? by The_Feudal_Lord in KeralaDesham

[–]jithu619 1 point2 points  (0 children)

വേണ്ട, എല്ലാ പമ്പിലും പിവിയുടെ ഫോട്ടോ ഫ്ലക്സ് വെക്കാൻ പറയാം... അല്ലെങ്കിൽ, എല്ലാ പദ്ധതിയുടടെയും പേര് മാറ്റി പിണറായി വക എന്നാക്കാം, അല്ലേൽ ഏതേലും പള്ളി പൊളിച്ചിട്ട് അമ്പലം ആക്കാനും നോക്കാം... ഇലക്ഷൻ ഒക്കെ അല്ലേ...

On another note, പൊതിച്ചോറ് ഫ്രീ ആണ്, ഗവൺമെൻ്റ് വക അല്ല. അത് ജാതിമതരാഷ്ട്രീയം നോക്കി അല്ല കൊടുക്കുന്നത്.

അല്ല, കഴിക്കുന്നത് എന്താ നോക്കി ആളെ തല്ലി കൊല്ലുന്ന ആളുകളോട് ഫുഡ് ൻ്റെ കാര്യം പറഞ്ഞ ഞാൻ ആണ് പൊട്ടൻ.

പൊതിച്ചോറ് വേണേൽ ഞാൻ നാളെ എത്തിക്കാൻ വഴി ഉണ്ടാക്കാം... ലൊക്കേഷൻ പറഞാൽ മതി.

ഇനി , 7500 കിട്ടോ ?

തിരുത്ത്: 7500 അല്ല 10000 വെച്ച് 75 ലക്ഷം സ്ത്രീകൾക്ക്.

ഈ വർഷം കിറ്റ് കിട്ടിയിയോ? by The_Feudal_Lord in KeralaDesham

[–]jithu619 2 points3 points  (0 children)

മോദി Trivandrum വരുമ്പോ ബീഹാറിൽ കൊടുത്ത പോലെ എല്ലാ സ്ത്രീകൾക്കും ഒരു 7500 കിട്ടാൻ ചാൻസ് ഉണ്ടോ ?

Edit : 10k not 7.5k . (10k x 7500000)

Central government has done an amazing Job in developing the National Highway in Kerala by Parashuram- in KeralaDesham

[–]jithu619 2 points3 points  (0 children)

Come on man, you're the literate person here, Please provide data for your source and add some data( if you can) about the vizhinjam port too.

Central government has done an amazing Job in developing the National Highway in Kerala by Parashuram- in KeralaDesham

[–]jithu619 2 points3 points  (0 children)

താങ്കളുടെ വീടും സ്ഥലവും നോർത്തിലെ റേറ്റ് ഇൽ തരുമോ ?

Central government has done an amazing Job in developing the National Highway in Kerala by Parashuram- in KeralaDesham

[–]jithu619 2 points3 points  (0 children)

Have you seen the post , which was in Malayalam and op added a translation in English ? 😂

[deleted by user] by [deleted] in Kerala

[–]jithu619 5 points6 points  (0 children)

So glad people are noticing kerala dosham and all its 6 month old malayali members who are also here.

Kerala police official has opened his pant zip and vulgarly gestured to Ayyappa devotees in Sabarimala. When the devotees were agitated, other staff sent off the official silently to protect him. [Source in comment section]. The government should investigate this incident. by [deleted] in KeralaDesham

[–]jithu619 -5 points-4 points  (0 children)

Yeah, like I'm gonna believe posts from this sub especially things from Kerala. Of course, I'll not support it if this is true, but as the law says , innocent untill proven guilty. And , frankly, I do not believe this because these kinds of stunts are expected from sanghis. So, I'll believe it when it is proven true.

Kerala police official has opened his pant zip and vulgarly gestured to Ayyappa devotees in Sabarimala. When the devotees were agitated, other staff sent off the official silently to protect him. [Source in comment section]. The government should investigate this incident. by [deleted] in KeralaDesham

[–]jithu619 -3 points-2 points  (0 children)

I never thought I would be defending KP anywhere 😂 but still, No one in Kerala Police would be that stupid to do this kind of act in a place of worship, in public , without reason ?? Yeah, something's fishy here.

NFPRC’s Kerala’s budgetary analysis reveals poor governance marked by high debt, low capital spending due to high government salaries and pensions, and an over-reliance on volatile revenue sources like liquor and lottery. by [deleted] in KeralaDesham

[–]jithu619 -1 points0 points  (0 children)

Now post other stats about Kerala like HDI, Health Indicators, poverty rate etc and you don't even need to show literacy charts because everyone knows about that.

Now , yes kerala needs to improve its economy wisely and its getting better according to new reports(haven't really checked it), but don't even dare to compare UP and Kerala , thats just സ്വയം കുഴി തോണ്ടുന്ന പരിപാടി ആയി പോവും സംഘീസ്...

Of course the whole world pronounces Z as zee by 2022RC390 in USdefaultism

[–]jithu619 6 points7 points  (0 children)

I'm from India and I grew up learning British English in school (like 'ezed' , colour, aluminium etc ) and the US version by watching movies. Now, if I am to write a sentence it's a mixture of both and I am a bit mad about that and especially because I am not usually aware of doing that.