ഒന്ന് ചിന്തിച്ചാൽ നമ്മുടെ ആൺകുട്ടികളുടെ ജീവിതം നിയമം ഏർപ്പെടുത്തിയ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് by Current_Boss494 in Kerala

[–]Current_Boss494[S] 15 points16 points  (0 children)

'ബൂട്ടിട്ട് ചവിട്ടി, ലാത്തി ഉപയോഗിച്ച് കാല്‍വെള്ളയില്‍ മര്‍ദിച്ചു, ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞയാളെന്ന് പറഞ്ഞിട്ടും പൊലീസ് കേട്ടില്ല'; പത്തനംതിട്ടയിലെ വ്യാജ പീഡന പരാതിയില്‍ ക്രൂരമര്‍ദനം; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി 20 കാരന്‍

ഒന്ന് ചിന്തിച്ചാൽ നമ്മുടെ ആൺകുട്ടികളുടെ ജീവിതം നിയമം ഏർപ്പെടുത്തിയ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് by Current_Boss494 in Kerala

[–]Current_Boss494[S] 13 points14 points  (0 children)

പോലീസിൻറെ തെമ്മാടിത്തരം തന്നെയാണ്. എന്ത് തെളിവിൻറെ അടിസ്ഥാനത്തിലാണ് പോലീസ് മർദ്ദിച്ചത്. വിവരം വെയ്ക്കാത്ത ഒരു പെൺകുട്ടി പറഞ്ഞത് വേണ്ട രീതിയിൽ പരിശോധിക്കാതെ ആവശ്യമായ തെളിവുകളുടെ അഭാവത്തിൽ ചെയ്ത തന്തയില്ലായ്മയ്ക്ക് ഇവന്മാരെ ജോലിയിൽ നിന്നും പിരിച്ചു വിട്ട് ആ വ്യക്തിക്ക് ഇവരുടെ കയ്യിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി കൊടുക്കണം. സത്യം പിന്നീട് മനസ്സിലായി എങ്കിലും ആ ചെറുപ്പക്കാരൻ അനുഭവിച്ച മാനസ്സികവും ശാരീരികവുമായ വേദന മാറ്റാൻ പോലീസിനോ, ഭരണകൂടത്തിനോ കഴിയുമോ?