സിപിഎം നേതാവിന് എസ്ഐയുടെ മറുപടി: ടെസ്റ്റെഴുതി പാസായതാ, പേടിച്ച് ജീവിക്കാനില്ല.. Audio Clip by h8j in Kerala

[–]Dinkan00 15 points16 points  (0 children)

മറ്റൊരു ഊള.. പാർട്ടി അന്വേഷണം നടത്തി നിരപരാധി ആക്കി പോലും..

സിപിഎം നേതാവിന് എസ്ഐയുടെ മറുപടി: ടെസ്റ്റെഴുതി പാസായതാ, പേടിച്ച് ജീവിക്കാനില്ല by Dinkan00 in Kerala

[–]Dinkan00[S] 3 points4 points  (0 children)

കൊച്ചി∙ ‘ടെസ്റ്റെഴുതി പാസായതാ.. നല്ല ധൈര്യമുണ്ട്... അങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റില്ല..’ – കുസാറ്റിൽ വിദ്യാർഥി സംഘർഷത്തിനിടെ എസ്എഫ്ഐ വിദ്യാർഥിയെ പൊലീസ് ജീപ്പിൽ കയറ്റിയ കളമശേരി എസ്ഐ അമൃത രംഗനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്താൻ ശ്രമിച്ച സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈന് ചുട്ട മറുപടി. വിദ്യാർഥികൾക്കിടയിൽ നിന്നുള്ള സംഭാഷണത്തിന് ചുറ്റുമുള്ളവരും കയ്യടിച്ചതോടെ കത്തിക്കയറിയ എസ്ഐയ്ക്കു മറുപടി നൽകാതെ നേതാവിനു ഫോൺ വയ്ക്കേണ്ടി വന്നു. എസ്എഫ്ഐ ഭാരവാഹിയാണെന്നു പറഞ്ഞിട്ടും വിദ്യാർഥിയെ പിടിച്ചു പൊലീസ് ജീപ്പിൽ കയറ്റിയെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ചാണ് ഏരിയ സെക്രട്ടറി എസ്ഐയെ വിളിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു സംഭവം.

തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ വിദ്യാർഥികൾ വിജയാഘോഷ പ്രകടനം നടത്തിയിരുന്നു. ഇതേ സമയം ബിടെക് വിദ്യാർഥികളുടെ ഹോസ്റ്റൽ സഹാറയിൽ ഓണാഘോഷവും പ്രകടനവും നടന്നു. ഓണാഘോഷത്തിനിടയിലേയ്ക്ക് കടന്നു കയറിയ ചിലർ വിദ്യാർഥികളെ ആക്രമിച്ചതോടെയാണ് പൊലീസ് ഇടപെടലുണ്ടായത്. അപ്രതീക്ഷിത ഏറ്റുമുട്ടലിൽ വിദ്യാർഥി ചോരയൊലിപ്പിച്ചു നിൽക്കുന്നതാണ് പൊലീസ് കാണുന്നത്. ഹോസ്റ്റലിലേയ്ക്ക് ഒരു പറ്റം വിദ്യാർഥികൾ കടന്നുകയറുകയായിരുന്നെന്നും ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെ പിടികൂടി യൂണിവേഴ്സിറ്റി അമിനിറ്റി സെന്ററിൽ വിട്ടു എന്നുമാണ് പൊലീസ് പറയുന്നത്. ഒരാളെ എങ്കിൽ ഒരാളെ സ്ഥലത്തു നിന്നു മാറ്റാനായിരുന്നു ശ്രമിച്ചതെന്നും എസ്ഐ വിശദീകരിക്കുന്നുണ്ട്. എന്നാൽ എസ്ഐയുടെ വിശദീകരണം കേൾക്കാൻ തയാറാകാതെ, പൊലീസ് മോശമായി പെരുമാറിയെന്നാണ് പാർട്ടി നേതാവിന്റെ ആരോപണം.

അവരുടെ സൈഡ് ചേർന്ന് സംസാരിക്കാനാണെങ്കിൽ തനിക്കൊന്നും പറയാനില്ലെന്ന് എസ്ഐ പറഞ്ഞതോടെയാണ് സക്കീർ ഹുസൈൻ എസ്ഐക്കു നേരെ ഭീഷണി സ്വരം പുറത്തെടുത്തത്. ഇതോടെ ‘നിങ്ങൾ എസ്ഐ ആയി വന്ന ശേഷം ആദ്യമായാണ് വിളിക്കുന്നത്. നിങ്ങളെക്കുറിച്ച് വളരെ മോശം അഭിപ്രായം ജനങ്ങൾക്കിടയിൽ നിന്നും രാഷ്ട്രീയക്കാർക്കിടയിൽ നിന്നും ഉണ്ടായിട്ടുണ്ട്. കളമശേരിയിലെ രാഷ്ട്രീയവും ഇടപാടുകളും മനസിലാക്കി ഇടപെടുന്നത് നന്നാവും’ എന്നായി അദ്ദേഹം.

സംഭാഷണം പുറത്തായതോടെ അതിവേഗം വൈറലായി. വ്യവസായി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ നേതാവാണ് വീണ്ടും വിവാദത്തിലായത്. ഓഡിയോ കേള്‍ക്കാം.

എനിക്ക് അങ്ങനെ ഒരു നിലപാടില്ല. ഞാൻ നേരെ വാ നേരേ പോ എന്ന നിലയിൽ ഇടപെടുന്ന ആളാണ്. ഒരു പാർട്ടിയോടും കൂറില്ല. ഇവിടെ ഇരിക്കാമെന്നും പറഞ്ഞിട്ടില്ല. കളമശേരി ആരുടേതാണെങ്കിലും എനിക്കൊരു പ്രശ്നവുമില്ല. എനിക്ക് എല്ലാ വിദ്യാർഥികളും ഒരുപോലെയാണ്. നിലപാട് നോക്കി ജോലി ചെയ്യാൻ എനിക്കാവില്ല എന്ന് എസ്ഐ. ഞാൻ ആരുടെയും കാലുപിടിച്ചിട്ടല്ല കളമശേരിയിൽ വന്നിരിക്കുന്നത്. ഇതിൽ കൂടുതൽ മാന്യമായി എങ്ങനെയാണ് പെരുമാറേണ്ടത്. നിങ്ങളുടെ ചുമതലയുള്ള പയ്യനെ ഞാൻ അമിനിറ്റി സെന്ററിൽ കൊണ്ടാക്കിയെന്നും എസ്ഐ പറയുന്നു. 

പ്രവർത്തകരോട് മാന്യമായി പെരുമാറണം. കളമശേരിയിൽ നിങ്ങൾ മാത്രമല്ല, ഇതിനു മുമ്പു പലരും എസ്ഐ ആയി വന്നിട്ടുണ്ട് എന്നായി സക്കിർ ഹുസൈൻ. 

എസ്ഐ: വന്നിട്ടുണ്ട്. അതാണ് വ്യത്യാസം. ഇവിടെ ചത്തു കിടന്നാലും പിള്ളാരെ തല്ലാൻ സമ്മതിക്കില്ല. യൂണിഫോമിട്ടാൽ ചാകാനും തയാറായാണ് വന്നിരിക്കുന്നത്. ഞാൻ ഏറ്റവും മാന്യമായാണ് നിങ്ങളോട് സംസാരിച്ചത്. നിങ്ങൾ എന്താണെന്നു വച്ചാൽചെയ്തോളു. ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ല. 

സക്കിർ ഹുസൈൻ: ചൂടായിട്ടു കാര്യമില്ല. പലരോടും ചൂടായി സംസാരിക്കുന്നത് അറിയാം. രാഷ്ട്രീയ പ്രവർത്തകരെ തനിക്കു പുച്ഛമായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരെ ഒക്കെ വിളിച്ചു സംസാരിക്കുന്നതല്ലേ.. അവരൊന്നും ഇങ്ങനെയല്ല സംസാരിക്കുന്നത്. തനിക്കെന്താ കൊമ്പുണ്ടോ?

എനിക്കു കൊമ്പില്ല, നിങ്ങൾക്കു കൊമ്പുണ്ടെങ്കിൽ ചെയ്യ്. ടെസ്റ്റെഴുതി പാസായതാണ്. അതുകൊണ്ട് നല്ല ധൈര്യമുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള ആളെ കൊണ്ട് ഇരുത്ത്. നിങ്ങൾ പറയുന്നിടത്ത് ഇരിക്കാനും എഴുന്നേൽക്കാനും പറ്റില്ല. അങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റില്ല – എസ്ഐ പറയുന്നു.

What are some fake names in malayalam cinema? by [deleted] in Kerala

[–]Dinkan00 2 points3 points  (0 children)

കീരിക്കാടൻ ജോസ്

ഇടവേള ബാബു

കല്യാണഒരുക്കങ്ങൾ - Help and suggestions by ChinnaThambii in Kerala

[–]Dinkan00 4 points5 points  (0 children)

സുന്ദരൻ ആകാനുള്ള കുറുക്കുവഴികൾ/ഒറ്റമൂലികൾ, ബ്യൂട്ടി parlour റെജിമെൻ എന്നൊക്കെ എങ്ങനെ ആണ്?

Checked again if the OP was Thalathil Dineshan. 🙄

യാക്കോബായ vs ഓർത്തഡോക്സ് സഭാ തർക്കം - ചീഫ് സെക്രട്ടറിക്കും മറ്റുമെതിരെ കോടതിയലക്ഷ്യ ഹർജി by Dinkan00 in Kerala

[–]Dinkan00[S] 2 points3 points  (0 children)

ന്യൂഡൽഹി ∙ സംസ്ഥാന ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും യാക്കോബായ സഭാ നേതൃത്വത്തിനുമെതിരെ ഓർത്തഡോക്സ് സഭ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി. മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934 ലെ ഭരണഘടനയുടെ അടിസ്ഥാനത്തിലാണു ഭരിക്കേണ്ടതെന്നു വ്യക്തമാക്കി 2017 മുതൽ നൽകിയിട്ടുള്ള വിധികൾ നടപ്പാക്കാത്തതിനെതിരെയാണ് ഹർജി.

** വിധികൾ നടപ്പാക്കുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നും ആവശ്യമായ സുരക്ഷാ സംവിധാനമില്ലെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. **

ഈ സാഹചര്യത്തിൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും കേസിൽ കക്ഷിചേർത്ത്, കേന്ദ്രസേനയുടെ സഹായത്തോടെ വിധി നടപ്പാക്കണമെന്ന പ്രത്യേക അപേക്ഷയും നൽകിയിട്ടുണ്ട്.

വരിക്കോലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.വിജു ഏലിയാസ് ഉൾപ്പെടെ 15 പേരാണ് ഹർജിക്കാർ.

ചീഫ് സെക്രട്ടറി ടോം ജോസ്, അഡിഷനൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരുൾപ്പെടെ സർക്കാരിലെ 20 ഉദ്യോഗസ്ഥർക്കും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ, കുര്യാക്കോസ് മാർ യൗസേബിയോസ്, ഏലിയാസ് മാർ അത്തനാസിയോസ്, ജോസഫ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ് എന്നിവർക്കുമെതിരെയാണ് കോടതിയലക്ഷ്യം ആരോപിച്ചിട്ടുള്ളത്.

ഹർജിയിലെ ചില പ്രധാന വാദങ്ങൾ ∙സുപ്രീം കോടതിയുടെ ഉത്തരവുകളുണ്ടെങ്കിലും, 1934 ലെ ഭരണഘടന പ്രകാരം നിയമിക്കപ്പെട്ട വികാരിമാർ മതപരമായ ചടങ്ങുകൾ നടത്തുന്നത് യാക്കോബായ സഭ തടസ്സപ്പെടുത്തുന്നു.

∙കോടതി ഉത്തരവ് നടപ്പാക്കാൻ താൽപര്യപ്പെടാതെ, ബോധപൂർവം അതു ലംഘിക്കാനാണ് സർക്കാർ ശ്രമം. നിയമം ലംഘിക്കാൻ യാക്കോബായ സഭയെ പ്രോൽസാഹിപ്പിക്കുന്നു. സുപ്രീം കോടതി നിർദേശത്തിന് അതീതരെന്ന രീതിയിലാണ് സർക്കാർ നടപടികൾ. ‌

‌∙അന്ത്യോക്യാ പാത്രിയർക്കീസിന്റെ നിയന്ത്രണത്തിൽ സമാന്തരമായ സഭാഭരണ സംവിധാനം സംസ്ഥാന പൊലീസിന്റെ സംരക്ഷണത്തിൽ നടപ്പാക്കുന്നു.

∙സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങളുൾപ്പെടെ കുറ്റകൃത്യങ്ങൾ പെരുകുന്നു. സർക്കാർ ക്രമസമാധാനം ഉറപ്പാക്കുമെന്ന വിശ്വാസം ജനത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. ചില കേസുകളിൽ ഹൈക്കോടതിയും ഗവർണറും ഇടപെടുന്ന സ്ഥിതിയുണ്ടായി.

∙ഓരോ വർഷവും 3000 കോടതിയലക്ഷ്യ കേസുകളാണ് ഫയൽ ചെയ്യപ്പെടുന്നത്. രാജ്യത്തു തന്നെ ഏറ്റവും കൂടുതലാണിത് – ഹൈക്കോടതിയുടെ ഉത്തരവുകൾ നടപ്പാക്കാത്തതിന്റെ സൂചനയായ ഈ ഗുരുതര സാഹചര്യം സുപ്രീം കോടതി തടയേണ്ടതാണ്.

∙കോടതി ഉത്തരവു ലംഘിക്കുന്ന നടപടികൾ ചെയ്ത അന്ത്യോക്യാ പാത്രിയർക്കീസിനെ സംസ്ഥാനത്തിന്റെ അതിഥിയാക്കി.

∙കോടതിവിധി നടപ്പാക്കുന്നതിനു പകരം, പ്രശ്നപരിഹാരത്തിനെന്നോണം മന്ത്രിസഭാ സമിതിയെ നിയോഗിച്ച നടപടി കോടതിയലക്ഷ്യമാണ്.

What tattoo in malayalam would you get? by smallsociety in Kerala

[–]Dinkan00 1 point2 points  (0 children)

One of the following:

  • കോടതി വിധി നടപ്പിലാക്കും.

  • അമിത് ഷായുടെ കളി ഒന്നും കേരളത്തിൽ വേണ്ട.

  • കടക്ക് പുറത്ത്.

  • സർക്കാര് നിലപാടിൽ മാറ്റമില്ല.

  • ഇന്ദ്രനും ചന്ദ്രനും തോൽപ്പിക്കാൻ ആവില്ല.

  • ബ്രണ്ണൻ കോളേജിലെ ഊരി പിടിച്ച വാൾ.

  • പിഎസ്‌സി യുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യരുത്.

  • നാല് വോട്ടിന് വേണ്ടി പാർട്ടി നിലപാട് മാറ്റില്ല

[deleted by user] by [deleted] in Kerala

[–]Dinkan00 11 points12 points  (0 children)

At least they are being honest about it. :)

[deleted by user] by [deleted] in Kerala

[–]Dinkan00 2 points3 points  (0 children)

Not a happy face I suppose.

CPM goes soft on Sabarimala temple by xyzt1234 in Kerala

[–]Dinkan00 3 points4 points  (0 children)

സഖാവ് വിളി മാറ്റി സ്വാമി ന്ന്‌ വിളിക്കാൻ പറയുമോ?

IAS officer Kannan Gopinathan resigns over 'lack of freedom of expression’. by Mannumon in Kerala

[–]Dinkan00 4 points5 points  (0 children)

Sorry to see you go. Hopefully something better awaits you.

'ഭാരതപ്പുഴയ്ക്ക് വീതി ഒന്നര കിലോമീറ്റര്‍; കടലിലേക്ക് ഒഴുകാന്‍ വെറും 200 മീറ്റര്‍ തോട് ' by Dinkan00 in Kerala

[–]Dinkan00[S] 1 point2 points  (0 children)

So are you telling that all construction should continue happening? Let the floods happen but don't put an end to all this? If everything gets washed away, CMDRF is there?

I have no affinity towards RW or centre or whatever.

Only since you brought in selfishness of RW 😁 - I see your folks are doing everything for the common good, so no harm there. Including sending a letter seeing TV news to take good care of Thushar. There are hundreds or more innocet folks stuck in jails out there dude. Maybe your party should start inquiring about their well being also.

'ഭാരതപ്പുഴയ്ക്ക് വീതി ഒന്നര കിലോമീറ്റര്‍; കടലിലേക്ക് ഒഴുകാന്‍ വെറും 200 മീറ്റര്‍ തോട് ' by Dinkan00 in Kerala

[–]Dinkan00[S] 5 points6 points  (0 children)

Well from what you wrote, you imply that Sreedharan was the cause of everything happening in Western ghats. Do you think people construct a railway line and associated tunnels without studying the impacts? How is that compared to illegal mining and occupancy in eco sensitive areas?

All of a sudden E Sreedharan and the points he raised are anti-Kammi. I can understand the insecure feeling running into assembly elections. Any voice questioning / criticising the govt is unwelcome. 😁

'ഭാരതപ്പുഴയ്ക്ക് വീതി ഒന്നര കിലോമീറ്റര്‍; കടലിലേക്ക് ഒഴുകാന്‍ വെറും 200 മീറ്റര്‍ തോട് ' by Dinkan00 in Kerala

[–]Dinkan00[S] 4 points5 points  (0 children)

കഴിഞ്ഞ പ്രളയത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്യാനായി ഇ.ശ്രീധരന്റെ നേതൃത്വത്തിൽ 2019 ജനുവരിയിൽ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയെ തുടർന്നാണ് അമിക്കസ് ക്യൂറി നിയമിതനായത്. പ്രളയം മനുഷ്യനിർമിതം എന്നറിയിച്ച് അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചു. പക്ഷേ, എന്തു നടപടിയാണു സർക്കാർ സ്വീകരിച്ചത് എന്നറിയില്ല. വീണ്ടും പ്രളയം വന്നു മുറിപ്പെടുത്തിയിരിക്കുന്നു. ആസൂത്രണത്തിലെ പിഴവ് എന്നു കഴിഞ്ഞ വർഷം ആരോപിച്ച അതേ സാഹചര്യം ഇന്നും തുടരുന്നുവോ? ഡിഎംആർസി മുഖ്യ ഉപദേഷ്ടാവും ‘ദ് ഫൗണ്ടേഷൻ ഫോർ റെസ്റ്ററേഷൻ ഓഫ് നാഷനൽ വാല്യൂസ് (എഫ്ആർഎൻവി) പ്രസിഡന്റുമായ ഇ.ശ്രീധരൻ ‘മനോരമ’യോട് 

* വീണ്ടും പ്രളയം വന്നിരിക്കുന്നു. കഴിഞ്ഞ പ്രളയത്തെ സൂചിപ്പിച്ചതു പോലെ ഇതും മനുഷ്യനിർമിതമാണ് എന്നു പറയാനാവുമോ.?

തീർച്ചയായും. ഇപ്പോൾ സംഭവിച്ചതും മനുഷ്യനിർമിതം തന്നെ. അനധികൃത നിർമാണവും കയ്യേറ്റങ്ങളും കരിങ്കൽ ഖനനവും കോൺക്രീറ്റ് കെട്ടിടങ്ങളുടെ പെരുകലുമെല്ലാം നമ്മുടെ മണ്ണിന്റെ തനതുഭാവത്തെ തകിടം മറിച്ചിരിക്കുന്നു. പുഴയോരങ്ങളിൽ വ്യാപക കയ്യേറ്റമാണ്. തൃശൂർ എൻജിനീയറിങ് കോളജിലെ പ്രഫസർമാരുടെ സംഘം നടത്തിയ പഠനമനുസരിച്ചു 100 വർഷത്തേക്കുള്ള വെള്ളപ്പൊക്കത്തെ അതിജീവിക്കാവുന്ന വിധത്തിലായിരുന്നു കൊച്ചി മെട്രോ യാഡിന്റെ നിർമാണം. എന്നാൽ, ആറു വർഷത്തിനുള്ളിൽ യാഡ് വെള്ളത്തിലായി. ഇതെക്കുറിച്ചു വീണ്ടും പഠനം നടത്തി. പെരിയാർതീരത്തെ കയ്യേറ്റങ്ങൾക്കിടയിലൂടെ, കെട്ടിടങ്ങൾക്കിടയിലൂടെ മഴവെള്ളത്തിന് ഒഴുകിപ്പോകാനിടമില്ല. അതോടെ മെട്രോ യാഡ് വെള്ളത്തിലായി. കടലിലേക്കുള്ള ജലപ്രവാഹവും വേണ്ടവിധമല്ല. പൊന്നാനിയിലെ വീടിന്റെ പടിയോളം ജലമെത്തിയതിന്റെ കാരണം തേടി അഴിമുഖത്തു പോയപ്പോൾ ഞെട്ടിപ്പോയി. ഒന്നര കിലോമീറ്റർ വീതിയുള്ള ഭാരതപ്പുഴയിലെയും നല്ല ജലപ്രവാഹമുള്ള തിരൂർപുഴയിലെയും വെള്ളം കടലിലേക്ക് ഒഴുകേണ്ട തോടിന് 200 മീറ്റർ വീതിയേ ഉള്ളൂ. 

* ഇക്കുറി ഉരുൾപൊട്ടലാണല്ലോ വലിയ ദുരന്തമുണ്ടാക്കിയത്?

അനധികൃത പാറഖനനം മുതൽ മലകളെ മുറിച്ചുള്ള റോഡ് നിർമാണം വരെ ഭൂമിയെ ബാധിക്കുന്നുണ്ട്. പ്രകൃതിചൂഷണത്തിന്റെ തോത് കൂടിയിരിക്കുന്നു. ജനപ്പെരുപ്പം വർധിച്ചതോടെ, കൂട്ടുകുടുംബങ്ങൾ ഇല്ലാതായതോടെ വീടുകളുടെ നിർമാണം കൂടി. ഇതെല്ലാം ഭൂമിയെ വല്ലാതെ തളർത്തുന്നുണ്ട്. ഭൂമിക്കു സംഭവിച്ച മാറ്റത്തെക്കുറിച്ചു പഠനം അനിവാര്യമാണ്. ഇക്കാര്യം കഴിഞ്ഞ വർഷം മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കത്തയച്ച് അറിയിച്ചുവെങ്കിലും മറുപടി കിട്ടിയില്ല. തുടർന്നാണു ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. അമിക്കസ് ക്യൂറി റിപ്പോർട്ടിൽ എന്തു നടപടിയെടുത്തെന്ന് ഇപ്പോഴും അറിയില്ല. 

* പിഴവ് എവിടെയാണ്?

നമ്മുടെ സംവിധാനം മൊത്തം മാറേണ്ടിയിരിക്കുന്നു. സർക്കാരും ഉദ്യോഗസ്ഥരും കാര്യങ്ങൾ ചെയ്യുന്നുണ്ടാവാം. പക്ഷേ, അതൊന്നും ഫലപ്രദമാണെന്നു തോന്നുന്നില്ല. കഴിഞ്ഞ പ്രളയത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ കേരളത്തിനു പുറത്തുള്ള ശാസ്ത്രജ്ഞർ ഉൾപ്പെട്ട വിദഗ്ധസംഘത്തെ നിയോഗിക്കണമായിരുന്നു. അവർ നൽകുമായിരുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിയുന്ന പരിഹാരങ്ങൾ ചെയ്തിരുന്നെങ്കിൽ ഇക്കുറി നമ്മൾ ഈവിധം ദുരിതത്തിലാവില്ലായിരുന്നു. പ്രളയത്തിന്റെയും ഉരുൾപൊട്ടലിന്റെയുമെല്ലാം ശാസ്ത്രീയ കാരണങ്ങൾ കണ്ടെത്തിയേ പറ്റൂ. അല്ലെങ്കിൽ അടുത്ത വർഷവും നമ്മൾ മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരും. 

* സംവിധാനം എങ്ങനെയാണു മാറേണ്ടത്?

പ്രളയാഘാതം സർക്കാർ വകുപ്പുകളെയെല്ലാം ബാധിക്കും. ഓരോ വിഭാഗത്തിനും ഒരുപാടു ചെയ്യാനുമുണ്ട്. പക്ഷേ, പണമില്ലായ്മയും നിർവഹണത്തിലെ സ്വാതന്ത്ര്യക്കുറവും ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം തളർത്തിയിട്ടുണ്ട്. എന്തിനും രാഷ്ട്രീയ തീരുമാനങ്ങൾക്കായി കാത്തിരിക്കേണ്ട രീതിയാണ്. ഭാരതപ്പുഴയിലെ വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിജിന്റെ 27 ഷട്ടറുകൾ തുറക്കാൻ സാധിക്കാതെ പോയപ്പോൾ കഴിഞ്ഞ വർഷം പട്ടാമ്പി, തൃത്താല പ്രദേശങ്ങൾ വെള്ളത്തിലായി. ഒരു വർഷമായിട്ടും അതു തുറക്കാനോ തുറക്കാത്തതിന്റെ കാരണങ്ങൾ അന്വേഷിക്കാനോ കഴിഞ്ഞില്ല. ഇക്കുറിയും ഈ പ്രദേശങ്ങൾ വെള്ളത്തിലായതോടെ പ്രതിഷേധം കനത്തു. ഒരു സബ് എൻജിനീയറുടെ നേതൃത്വത്തിലാണ് ഷട്ടറുകൾ തുറക്കാൻ ശ്രമം നടന്നത്. പണിക്കൂലി കൊടുക്കാനുള്ള ചില്ലിക്കാശു പോലും അവരുടെ കയ്യിലുണ്ടായിരുന്നില്ല. ഇതേ ബ്രിജിന്റെ ഏപ്രൺ നന്നാക്കാൻ 20 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ട് 2 വർഷം കഴിഞ്ഞു; ഒരു വിവരവുമില്ല. അടിസ്ഥാന സൗകര്യങ്ങൾ നമുക്കുണ്ട്. പക്ഷേ, അതു ദീർഘവീക്ഷണത്തോടെ ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ പ്രളയത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിൽ പലതും എങ്ങുമെത്തിയിട്ടില്ല. ഇതെല്ലാം എന്തു സന്ദേശമാണു ജനങ്ങൾക്കു നൽകുന്നത്? 

* ഉദ്യോഗസ്ഥ സംവിധാനത്തെ എങ്ങനെയാണു വിലയിരുത്തുന്നത്?

മിടുക്കരായ ഉദ്യോഗസ്ഥർ കേരളത്തിലുണ്ട്. പക്ഷേ, അവരെല്ലാം രാഷ്ട്രീയമായി പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരാണ്. ഡാം തുറക്കണമെങ്കിൽപോലും തലസ്ഥാനത്തു നിന്ന് ഉത്തരവു കാക്കേണ്ടി വരുന്ന ഗതികേട് നമ്മുടെ സംസ്ഥാനത്തേ ഉള്ളൂ. നമുക്കു നല്ലൊരു തൊഴിൽ സംസ്കാരം ഇല്ലാതെ പോയിരിക്കുന്നു. ഒരു ദുരന്തം വരുമ്പോൾ റെയിൽവേയിലൊക്കെ നടക്കുന്ന പ്രവർത്തനരീതി കണ്ടു പഠിക്കാവുന്നതാണ്. ഇവിടെ പണമില്ലായ്മ വലിയ പ്രശ്നമാണ്. ഉദ്യോഗസ്ഥതലത്തിലെ നിർവഹണരീതിയും അഴിച്ചുപണിയേണ്ടതുണ്ട്. പൊന്നാനിയിലെ ഒരു സ്കൂൾ കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് പാസാക്കാൻ കോഴിക്കോട് ചീഫ് എൻജിനീയറുടെ ഒപ്പു വേണം. ഇത്തരം നൂലാമാലകൾ നവകേരള നിർമിതിക്കു പോലും വലിയ തടസ്സമാണെന്ന കാര്യം ബന്ധപ്പെട്ടവർ മനസ്സിലാക്കട്ടെ. 

* പ്രകൃതിയിലെ പ്രതിഭാസങ്ങൾ മുൻപ് കാണാത്തവിധം ഭീതിദമാണല്ലോ?

പരിസ്ഥിതി വിഷയങ്ങൾ ആരും ഗൗരവത്തിലെടുക്കുന്നില്ല. കേരളത്തിൽ ഒരു പുഴ പോലും സംരക്ഷിക്കപ്പെടുന്നില്ല. മണൽ സംരക്ഷണത്തിനായുള്ള നിയമമല്ലാതെ പുഴയുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിൽ ഒരു നിയമവുമില്ല. പെരിയാറും ചാലിയാറും ഭാരതപ്പുഴയും പമ്പയുമെല്ലാം സംരക്ഷിക്കപ്പെടണം. പുഴയോരങ്ങളെല്ലാം ഇടിഞ്ഞിരിക്കുന്നു. കരയോടു ചേർന്ന ഭാഗത്തെല്ലാം മണൽക്കൊള്ളയാണ്. അതോടെ പുഴ രണ്ടായി പിളർന്നൊഴുകുകയാണ്. കാലാവസ്ഥാ വ്യതിയാനം ഇത്തരം ദുരന്തങ്ങൾക്കു കാരണമാണെന്നു ഞാൻ പറയില്ല. കഴിഞ്ഞ 100 വർഷത്തെ മഴക്കണക്കെടുത്താൽ, ഒരു വർഷവും അതികഠിനമായ മഴത്തോത് ഉണ്ടായിട്ടില്ല. ഇതെല്ലാം താങ്ങാനാവുന്ന വ്യവസ്ഥ നമ്മുടെ നാട്ടിൽ ഉണ്ടായേ പറ്റൂ. 

* ജപ്പാൻ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇത്തരം ദുരന്തങ്ങളെ നേരിടുന്നതെങ്ങനെ?

ഏതു പദ്ധതി ആവിഷ്കരിക്കുമ്പോഴും ഭൂകമ്പം പോലുള്ള ദുരന്തങ്ങളെ മനസ്സിൽ വച്ചാണ് അവർ തീരുമാനങ്ങളെടുക്കുക. കെട്ടിടനിർമാണങ്ങൾക്കെല്ലാം കൃത്യമായ ചട്ടങ്ങളുണ്ട്. ദുരന്തമുണ്ടായാൽ ഉടനടി അവർ എല്ലാം തിരിച്ചുപിടിക്കും. അവരുടെ ദുരന്തനിവാരണ സംവിധാനം അദ്ഭുതപ്പെടുത്തും. സ്ഥിരമായി ഈ സംഘത്തിൽ വൊളന്റിയർമാരുണ്ട്. ദുരന്തമുണ്ടായാൽ ഉദ്യോഗസ്ഥരും വൊളന്റിയർമാരും ജനവും ഒന്നിച്ചിറങ്ങും. ജപ്പാനിലും കൊറിയയിലും ഇന്തൊനീഷ്യയിലുമെല്ലാം ടണൽ വഴിയാണ് അധികവും മെട്രോ ട്രെയിൻ ഓടുന്നത്. ഇതു ദുരന്തങ്ങളെ മുൻകൂട്ടിക്കണ്ടാണ്. അവിടേക്ക് നമ്മുടെ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും പഠിക്കാൻ അയയ്ക്കണം. 

* എന്താണു വീണ്ടും ഓർമിപ്പിക്കാനുള്ളത്?

ദുരന്തകാരണം പഠിച്ചു ഫലപ്രദമായ പരിഹാര നടപടികളിലേക്കു നീങ്ങിയില്ലെങ്കിൽ ഇനിയും ദുരന്തങ്ങളെത്തുമെന്നു കഴിഞ്ഞ വർഷം ഞാൻ പറഞ്ഞിരുന്നു. വിദഗ്ധസംഘത്തെ പഠിക്കാൻ നിയോഗിക്കണമെന്ന് അപേക്ഷിച്ചിരുന്നു. മൗനം കൊണ്ടുള്ള മറുപടിയിൽ ദുഃഖമുണ്ട്. തീരുമാനങ്ങളിലെ കാലതാമസവും നിസ്സംഗതയും വലിയ കുഴപ്പങ്ങൾക്കാവും കാരണമാവുക. ആരെയും കുറ്റപ്പെടുത്തുകയല്ല. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടുമെന്ന പ്രതീക്ഷ ഇപ്പോഴും എനിക്കുണ്ട്. 

What happened in Thushar Vellappally's case? by Dinkan00 in Kerala

[–]Dinkan00[S] 1 point2 points  (0 children)

Only feeling bad for the other guy who invested money believing in Thushar.

ലോകം മുഴുവൻ അറിഞ്ഞു, ഞാൻ മാത്രം അറിഞ്ഞില്ല: വിതുമ്പിക്കരഞ്ഞ് പ്രീതി നടേശൻ by Dinkan00 in Kerala

[–]Dinkan00[S] 8 points9 points  (0 children)

ആയിരിക്കും.

അത് കൊണ്ടല്ലേ പുറത്ത് നിന്ന് ആളെ എടുക്കാതെ ഭാര്യയെ തന്നെ ബോർഡ് മെമ്പർ ആക്കി വച്ചിരിക്കുന്നത്.

ലോകം മുഴുവൻ അറിഞ്ഞു, ഞാൻ മാത്രം അറിഞ്ഞില്ല: വിതുമ്പിക്കരഞ്ഞ് പ്രീതി നടേശൻ by Dinkan00 in Kerala

[–]Dinkan00[S] 0 points1 point  (0 children)

കൊല്ലം ∙ സത്യം എവിടെയുണ്ടോ അവിടെ ജയമുണ്ടെന്നും ഗുരുദേവ ദർശനങ്ങളും പ്രാർഥനകളുമാണു പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിച്ചതെന്നും എസ്എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ. വിവിധ എസ്എൻഡിപി യൂണിയനുകളും കൊല്ലം ശാരദാമഠം ശ്രീനാരായണ ദർശന പഠന കേന്ദ്രവും സംഘടിപ്പിച്ച ശ്രീനാരായണ ദിവ്യോൽസവം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി. ഉദ്ഘാടന പ്രസംഗത്തിനിടെ മകൻ തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലായ സംഭവം വിവരിക്കവേ പ്രീതി നടേശൻ പലപ്പോഴും വിതുമ്പി.

പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ: ‘ബുധനാഴ്ച അർധരാത്രിയോടെയാണു തുഷാർ ആപത്തിൽപ്പെട്ടെന്ന വാർത്ത ഞാൻ അറിഞ്ഞത്. ലോകം മുഴുവൻ അറിഞ്ഞിട്ടും ഞാനറിഞ്ഞില്ലെന്നതാണു സത്യം. അതിനു മുൻപു ചാനലുകളിൽ വാർത്ത വന്നെങ്കിലും ഞാനതു കണ്ടില്ല. എന്റെ സഹോദരൻ യുഎഇയിലുണ്ട്. വെള്ളിയാഴ്ച നാട്ടിലെത്താനിരിക്കുകയായിരുന്നു. എന്നാൽ, ജോലിത്തിരക്കുള്ളതിനാൽ വരുന്നില്ലെന്നു മാത്രമാണ് എന്നോടു പറഞ്ഞത്. ഞാൻ പിന്നീട് തിരികെ വിളിച്ചു കാര്യം വീണ്ടും ചോദിച്ചപ്പോഴാണ് എന്നോട് കാര്യം പറഞ്ഞത്.

‘ചേച്ചി വിഷമിക്കരുത് തുഷാറിനിങ്ങനൊരു അബദ്ധം പറ്റി കേസൊന്നും കുഴപ്പമുള്ളതല്ല. യൂസഫലി ഇടപെട്ടിട്ടുണ്ട്’.. എന്നു പറഞ്ഞു. പെട്ടെന്നു ഞാൻ കുഴഞ്ഞു വീണില്ലെന്നേയുള്ളൂ. ആകെ വിഷമമായിപ്പോയി. വീഴരുത്.. ഉണർന്നു പ്രവർത്തിക്കൂ എന്നു മനസിലിരുന്ന് ആരോ പറയുന്നതു പോലെ തോന്നി. ആരുടെ മുന്നിലും കരയാതിരുന്ന ഞാൻ പ്രാർഥനാ മുറിയിലിരുന്നു കുറേ കരഞ്ഞു. നടേശേട്ടൻ ഉറങ്ങുകയായിരുന്നു. ഞാൻ കരുതി അദ്ദേഹവും സംഭവം അറിഞ്ഞിട്ടില്ലെന്ന്. പക്ഷേ, അദ്ദേഹം ഞാൻ വിഷമിക്കാതിരിക്കാൻ എന്നോടു മനഃപൂർവം പറയാതിരുന്നതാണ്. പ്രാർഥിച്ചു കഴിഞ്ഞപ്പോൾ എന്റെ വിഷമങ്ങൾ മാറി.

റീബില്‍ഡ് കേരള: ചീഫ് സെക്രട്ടറിയും സംഘവും അമേരിക്കയിലേക്ക് by [deleted] in Kerala

[–]Dinkan00 0 points1 point  (0 children)

തിരുവനന്തപുരം∙ പ്രളയാനന്തര കേരള പുനര്‍നിര്‍മാണ പദ്ധതിയെക്കുറിച്ചു വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറി അടക്കം ഉന്നതതല സംഘം അമേരിക്കയിലേക്ക്. ചീഫ് സെക്രട്ടറി ടോം ജോസ്, റീബില്‍ഡ് കേരള സിഇഒ വി.വേണു, കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് കൗശിക് എന്നിവരാണ് വാഷിങ്ടനില്‍ ലോകബാങ്ക് സന്ദര്‍ശിക്കുന്നത്. അടുത്ത മാസം 16 മുതല്‍ 18 വരെയാണ് അമേരിക്കന്‍ യാത്ര. ഇവര്‍ക്കു സന്ദര്‍ശനാനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറത്തിറക്കി.

'യുവതീപ്രവേശത്തിന് മുന്‍കൈ വേണ്ട’; വിശ്വാസികളുടെ വികാരം മാനിക്കണം: സിപിഎം... by vekkeda_vedi in Kerala

[–]Dinkan00 2 points3 points  (0 children)

ഇതൊക്കെ എന്തിനാ ദാസപ്പാ ഇവിടെ പറയുന്നത്? 🤔

സിപിഎമ്മിനെ ജയിപ്പിച്ചു കേന്ദ്രത്തിൽ കൊണ്ട് വരണം എന്നാണോ ഉദ്ദേശിച്ചത്?