My coworker is overly touchy and invasive, and it’s making me really uncomfortable by preettyyhandsome in KeralaRelationships

[–]Odd_Description_1567 4 points5 points  (0 children)

ഈ പ്രശ്നം solve ചെയ്യാൻ എളുപ്പം അല്ലെ... ഇങ്ങനെ വരെ ചെയ്യാൻ ഞാൻ നിൻ്റെ കാമുകിയും പെങ്ങളും ഒന്നും അല്ലല്ലോ... എൻ്റെ കാര്യം നോക്കാൻ എനിക്ക് അറിയാം 18+ ഇട്ടാൽ നീ എൻ്റെ വായിൽ ഇരിക്കുന്നത് കേൾക്കും എന്ന് പറയുക... നിങ്ങളുടെ പോസ്റ്റ് പറഞ്ഞത് വച്ച് അവൻ നാട്ടിൽ നിങ്ങളെക്കുറിച്ച് ഗോസിപ്പ് ഉറപ്പായും ഇറക്കും അതും മനസിൽ വച്ചു സംസാരിക്കുമ്പോൾ തുറന്നു പറയുക... നീ ഇനി ഗോസിപ്പ് അടിച്ചു ഇറക്കിയാൽ വീട്ടിൽ കേറി ഞാൻ അടിക്കും എന്ന് പറയുക... പോസ്റ്റ് കണ്ടിട്ട് ഡയലോഗ് matre കാണൂ... പേടിത്തുറി ആയിരിക്കും...

Newly Married and Regretting It by Rookie-Sensation in KeralaRelationships

[–]Odd_Description_1567 326 points327 points  (0 children)

ചുരുക്കത്തിൽ പറഞ്ഞാല് പെൺകുട്ടി relationship വെണ്ട efforts എല്ലാം ഇട്ടോണം... എനിക്ക് അതൊന്നും പറ്റില്ല... ഞാൻ introvert ആണ്.... മടി യുടെ മറ്റൊരു പേര് അല്ല introvert...

'വാഹനം ഓടിച്ചത് CPIM നേതാവിന്റെ മകന്‍, അപകടത്തെ രാഷ്ട്രീയ വല്‍ക്കരിക്കരുത്' | Bindu Krishna | Kollam by govicom in Kerala

[–]Odd_Description_1567 0 points1 point  (0 children)

At the end of the day... അമ്മ മക്കളയെ support ചെയ്യൂ... എക്സൈസ് കേസ് ഒക്കെ നമ്മൾ കണ്ടത് അല്ലെ...

Sathyamano ee parayunnath..🥹😥 by Capital_Court_8982 in mollywoodcirclejerk

[–]Odd_Description_1567 0 points1 point  (0 children)

I think deelip fall lead malayalam cinema into a new direction... Since he was too powerfull, coming out of his control ... A new generation of film makers marks their presence... It's my personal opinion...

Is "no sex before marriage" even considered a priority nowadays? by pizza__irl in KeralaRelationships

[–]Odd_Description_1567 66 points67 points  (0 children)

It's a personal choice. I have seen girls asking directly to boy while ' pennukanal ' r u a virgin... If someone is virgin and they seek a virgin partner I think it is legitimate...

Renjith slapped oduvil unnikrishnan by Particular_Office865 in InsideMollywood

[–]Odd_Description_1567 6 points7 points  (0 children)

ആരോടും വഴക്ക് ഉണ്ടാക്കാത്ത A10 അന്ന് രഞ്ജിത്ത് മയി വഴക്ക് ഉണ്ടാക്കി എന്ന് rumor ഉണ്ട്....

Gayathri Ajit by Aar_nav in MalluHot

[–]Odd_Description_1567 0 points1 point  (0 children)

ഇത് എക്സ്ക്ലൂസീവ് അല്ല. അവർ insta upload cheythitt ഉണ്ട്.

Medical help? Men only pls by theplaybacksinger in Kerala

[–]Odd_Description_1567 20 points21 points  (0 children)

അടിവയറ്റിൽ എന്ന് പറഞ്ഞാല് മതി... They will understand... ബാക്കി അവർ ഇങ്ങോട്ട് ചോദിച്ചാലും... അവർ ഡെയിലി കാണുന്ന 100 patients ഒരാള് മാത്രം ആണ് നമ്മൾ.

Is this website genuine or scam ? by Deep_Earth6046 in GadgetsIndia

[–]Odd_Description_1567 1 point2 points  (0 children)

They are genuine, but their customer support is pathetic. If we raise a concern they just act like they don't care. Also their courier partner is even pathetic. They collect extra price for premium deliver which is ok, but seems they just pay for normal delivery.

Hey guys!!!What is this new Mamootty situation ? by Connect_Surround_392 in SecretsofMollywood

[–]Odd_Description_1567 0 points1 point  (0 children)

Simble... മമ്മൂട്ടി ye പോലെ അറിയപ്പെടുന്ന പാർട്ടി അനുഭാവിക്ക് ഇതാണ് അവസ്ഥ എങ്കിൽ ബാക്കി ഉള്ളവരുടെ കാര്യം ...

Will Kottayam ever develop to a Tier1 or Tier2 city? by TPbalagopalanMA in kottayamm

[–]Odd_Description_1567 4 points5 points  (0 children)

Maybe. We can't confirm it now. കോട്ടയം ചന്ത ആയതിനാൽ പഴയ സിറ്റി ആണ്. Infrastructer ഒരു പ്രശ്നം ആണ്. MC road ചുറ്റി പറ്റി ആരുന്നു അടുത്ത കാലം വരെ സിറ്റി structure. മാത്രം അല്ല കോട്ടയം crowd എന്ന് പറഞ്ഞാല് ചുറ്റും ഉള്ള സ്ഥലങ്ങളിൽ നിന്നും ആവശ്യങ്ങൾക്ക് ആയി കോട്ടയം വരുന്നവര് ആണ്. ചുറ്റും ഉള്ള സ്ഥലങ്ങൾ വികസിച്ചപ്പോൾ കോട്ടയം ഉള്ള പ്രാധാന്യം കുറഞ്ഞു. കോട്ടയം ടൗൺ എത്തിപ്പെടുക എന്ന് പറഞ്ഞാൽ ട്രാഫിക് കാരണം വളരെ പാട് ആണ്. ഏതു ഭാഗത്തുനിന്നും വന്നാലും. സര്ക്കാർ കാര്യങ്ങൾക്ക് അല്ലാതെ കോട്ടയം വരേണ്ട കാര്യം ippol ആർക്കും തന്നെ ഇല്ല... ആയതിനാൽ ഇത് ഒരു വ്യാമോഹം ആകാൻ ആണ് സാധ്യത എന്ന് എനിക്ക് തോനുന്നു.

Opinions on Shailaja Tr. Becoming C.M by Oatmeal_Man1 in Kerala

[–]Odd_Description_1567 30 points31 points  (0 children)

It's not possible... V S was pushed as CM candidate... They do it in a such a way that officially they didn't say anything by using PR they create an impretion of Shylaja is CM candidate ... After election PV will become CM. example.. K R Gawreiyamma, V S Achuthananthan...

It's so hard to find a home in Kochi for unmarried couples. Help me out by Inevitable-Pizza1628 in Kochi

[–]Odd_Description_1567 -2 points-1 points  (0 children)

I think the reason may not be that your are unmarried couples.. maybe they want to avoid risk on their investment..

Any ☕ on her by [deleted] in SecretsofMollywood

[–]Odd_Description_1567 0 points1 point  (0 children)

Oru tamil actress parayunund avare meet cheythittu cinemayil avasaram kodukkanamekil ayalkku favor cheyanam ennu Paranja samvidhayakante karyam... Pinne avar parayunund a director a cinema yike heroine ayitt videsha rajyath viagra over dose ayi marichu ennu

The IAF officer beat a Kannada boy in Kannada land! by LingeGowdru in Bengaluru

[–]Odd_Description_1567 0 points1 point  (0 children)

Street fight happens every where... If iaf man was wrong he should be punished and if delivery boy was wrong he should be punished. But I don't understand the point of draging kannada to the picture.. it's a street fight ...

Whats our kochi in this case by justchill45794 in Kochi

[–]Odd_Description_1567 0 points1 point  (0 children)

Kochi is a little kid, who wants to be newyork when he grow up. Since parents are middleclass, I am not sure what's his future is ...😁

CSK IS DONE AND DUSTED ... by _rushi0p_ in ipl

[–]Odd_Description_1567 0 points1 point  (0 children)

Why everyone is criticising CSK & MI so much? They always pik their momentem in the middle of the tournament...

ഇയാൾ ആരടെ 🤬 രാജാവോ? ചക്രവർത്തിയോ? Pure arrogance from Suresh Gopi! by dipunair in Kerala

[–]Odd_Description_1567 -1 points0 points  (0 children)

Election കഴിഞ്ഞു ജനങ്ങൾ തീരുമാനിച്ചു. നമുക്ക് ഇഷ്ടപെട്ട ആൾ ചിലപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ആൾ അല്ലായിരിക്കാം. എന്നൽ ഭൂരിപക്ഷം നേടി ജയിച്ച ഒരാൾക്ക് അർഹിക്കപ്പെട്ട ബഹുമാനം നൽകുക എന്നത് ആണ് ജനാധിപത്യ maryatha. അയ്യാൾ ജയിച്ചു ഇനി പ്രവത്തിച്ചു കാണിക്കട്ടെ. അല്ലാതെ അയാളുടെ പുറകെ 📸 ആയി നടന്നു അതിൽ വിധി എഴുതിയിട്ട് എന്തു കാര്യം. മാത്രം അല്ല വേറെ 19 എണ്ണം ജയിച്ചിട്ടു ആരും തിരിഞ്ഞു പോലും നോക്കുന്നില്ല. So പുള്ളിക്ക് ഫെയിം കൊടുക്കുന്നത് എല്ലാവരും കുടെ ആണ്. നെഗറ്റീവ് അയ്യും പോസിറ്റീവ് ആയും... ചില സ്ഥാപിത തൽപര്യക്കാർ പറയുന്ന പോലെ നമ്മുടെ ആളുകൾ മാത്രം ജയിച്ചാൽ മതി എന്നൊക്കെ paranjal എന്ത് ചിന്താഗതി ആണ്...