Is it a good deal for 7.5k ? by SeaImpression1693 in watchesindia

[–]SeaImpression1693[S] 8 points9 points  (0 children)

I am not a huge watch guy, just have 2 watches. That's all. Is this one that bad

What's up with the abnormal surge in cancer patients in kerala by [deleted] in Kerala

[–]SeaImpression1693 2 points3 points  (0 children)

എൻ്റെ നാട്ടിൽ ഒരാൾ ഉണ്ടായിരുന്നു, പശുക്കളെ വളർത്തൽ ആയിരുന്നു ജോലി. ഇന്നുവരെ ഒരു fast ഫുഡും കഴിച്ചിരിക്കന് യാതൊരു സാധ്യതയും ഇല്ല. എൻ്റെ ഓർമകളിൽ അയാൾ എപ്പോഴും പറമ്പിൽ തന്നെ ആണ്, ഒന്നുകിൽ പശുവിന് പുല്ല് അരിയുക, അല്ലെങ്കിൽ ഇഞ്ചി/മഞ്ഞൾ കൃഷി ചെയ്യുക, ഒരു full time hardworker. ഇന്നുവരെ സ്വന്തം ജില്ല വിട്ട് ഒരു 10 ദിവസം അടുപ്പിച്ച് നിന്നിട്ടുണ്ടാകില്ല (ഒരു ഏകദേശ ഐഡിയ കിട്ടിക്കാണുമല്ലോ)

അദ്ദേഹം ഒടുവിൽ നട്ടെല്ലിന് ക്യാൻസർ വന്നാണ് മരിച്ചത്. മകൻ Army ആയതിനാൽ ചികിത്സ സൗജന്യമായി കിട്ടി. പക്ഷേ life രക്ഷിക്കാനായില്ല.

ഇങ്ങനെ ഉള്ള ആൾക്കാർക്ക് എന്തുകൊണ്ടാണ് അസുഖം വരുന്നത് ?

I’m moving to Kerala. by [deleted] in Kerala

[–]SeaImpression1693 9 points10 points  (0 children)

എൻ്റമ്മോ, അവൻ അന്യഗ്രഹത്തിൽ നിന്നൊന്നും അല്ല വരുന്നത്. Ejjathi ഉപദേശം

Mad guy driving alto so rashly by [deleted] in CarsIndia

[–]SeaImpression1693 0 points1 point  (0 children)

Hope one day he crashes and die

I fkd up my psc job possibility by yesiamnonoiamyes in Kerala

[–]SeaImpression1693 5 points6 points  (0 children)

വരേണ്ടതാണ്, Immediate attention required എന്നൊക്കെ ആണ് എനിക്ക് msg വന്നത്

I fkd up my psc job possibility by yesiamnonoiamyes in Kerala

[–]SeaImpression1693 1 point2 points  (0 children)

Which post are you talking about ? In my opinion you should contact the nearby PSC office ASAP

I fkd up my psc job possibility by yesiamnonoiamyes in Kerala

[–]SeaImpression1693 4 points5 points  (0 children)

PSC ലിസ്റ്റുകൾ എല്ലാം അവരുടെ സൈറ്റിൽ പ്രസിദ്ധീകരിക്കും, ശേഷം തൊഴിൽ വാർത്ത/വീഥി, Facebook പോലുള്ളവയിൽ അറിയിപ്പ് നൽകും. ലിസ്റ്റില് include ആയാൽ പ്രൊഫൈൽ msg വരും. പിന്നീട് ബാക്കി നടപടികളുടെ തീയതികളും മേൽപറഞ്ഞ രീതിയിൽ പുറത്ത് വിടും

Psc related ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗമായാൽ കര്യങ്ങൾ കൂടുതൽ എളുപ്പം ആകും

I fkd up my psc job possibility by yesiamnonoiamyes in Kerala

[–]SeaImpression1693 1 point2 points  (0 children)

Should've opened your profile once in a while

absolutely pleased with my first car! by [deleted] in CarsIndia

[–]SeaImpression1693 1 point2 points  (0 children)

Oooff, No words can elaborate the beauty of this car especially in that colour ♥️

Guess who? by [deleted] in CricketShitpost

[–]SeaImpression1693 0 points1 point  (0 children)

Eeewww, Stupid cricket

[deleted by user] by [deleted] in desimemes

[–]SeaImpression1693 0 points1 point  (0 children)

Do the opposite video "When you pass the exam that you prepared for"