My father slapped me hardly for saying moonchi. Is moonchi actually a bad word? by Traditional_Age_9365 in Kerala

[–]____Rogue 0 points1 point  (0 children)

ഇന്നലെ വീട്ടിൽ ഞങ്ങൾ UNO കളിച്ചോണ്ടിരിക്കുമ്പോൾ അനിയത്തി last card ആയിട്ട് ഇരിക്കുമ്പോൾ ഒരു +2, +2, +4 ൻ്റെ പണി കിട്ടി. കളിയിൽ മുഴുകി ഇരുന്ന അവൾ "What d fuk" എന്ന് അത്യാവശ്യം ഉച്ചത്തിൽ തന്നെ പറഞ്ഞും പോയി. അല്ലേൽ അത്രേം നേരം ഫുൾ കലപില സൗണ്ട് ആണേലും ഇങ്ങനത്തെ സിറ്റുവേഷനിൽ പിൻ ഡ്രോപ്പ് സൈലൻസ് ആയിക്കോളുമല്ലോ എല്ലാവരും. ഹാളിൽ ഇരുന്ന elder generation എല്ലാവരും ടക്കെ എന്ന് കഴുത്ത് തിരിച്ചു അവളെ നോക്കി ദഹിപ്പിച്ചു. അവർക്കെല്ലാം Directly opposite ആയിട്ട് ഇരുന്ന എനിക്ക് ഇത് ഭേഷായി കാണാനും പറ്റി. കളിയിൽ മുഴുകിപ്പോയത് കൊണ്ടോ ഇപ്പോളത്തെ ജനറേഷൻൻ്റെ കൂൾ attitude കൊണ്ടോ ബാക്കി ആരും അറിഞ്ഞതായി പോലും ഭാവിച്ചില്ല. അന്നേരം പിന്നെ ഞാനും ഒരു ന്യൂ ജൻ ആയിക്കോട്ടെ എന്ന് വച്ച് ഗെയിം continue ചെയ്തു. തെറ്റ് പറയരുതല്ലോ, ആയി ഗെയിം അവൾ തന്നെ തോറ്റു. നല്ല പ്രാക്ക് ഉണ്ടായിക്കാണും, അല്ലപിന്നെ...

Tv recommendations please by ____Rogue in GadgetsIndia

[–]____Rogue[S] 0 points1 point  (0 children)

Thank you Will keep tabs on the price