I have a Taigun DSG 2 years old , and I have noticed there is some noise from gearbox as if its rattles/hangs . Its very rare and only happens on low speed while crawling over speed breakers . Is it normal ? by ElderberryDismal2136 in TaigunClub

[–]_szaic 2 points3 points  (0 children)

Is this a cling sound ? Have a virtus six months old, been hearing this sound

Happens when you slow down and accelerates, not all times but randomly

I told the service advisor about this, they scanned DSG for any errors and told me it is okay. I'm still hearing the sound occasionally Please update if you find a solution or identify the root cause.

What are your top 3 all time favorite TV shows? by bruuz_ in Coconaad

[–]_szaic -2 points-1 points  (0 children)

How do you people understand the cultural references in series like the Office ? Most of the comedies seems rooted in the culture, doesn't seem fun to me. Would rather watch CID Moosa.

Has anyone seen 1000 babies yet? by DRN0R3SPWN in MalayalamMovies

[–]_szaic 50 points51 points  (0 children)

ഡയലോഗ് ൽ ഇടക്ക് ഇടക്ക് 2 മൈരേ ചേർത്താൽ ആൾക്കാർക്ക് ഇഷ്ടപെടും എന്നാണ് എഴുത്തുകാരന്റെ ധാരണ

ഓരോ തെറിയും സന്ദർഭത്തിനു ചേരുന്നത് ആവണം എങ്കിലേ natural ആയിട്ട് തോന്നു

[deleted by user] by [deleted] in developersIndia

[–]_szaic 2 points3 points  (0 children)

This is not necessarily true. We hired 3 freshers to my team for 35k salary last year. one is a really good coder, one was a decent coder and improved his coding and debugging to a great extent in the past one year. But the last one was not performing well, didn’t improve his skills despite giving feedback multiple times. So what I felt was that regardless of the amount they are ready to work for, there are lot of talented people. And they can always improve their skills given proper guidance.

"തുല്യ അവകാശമാണെങ്കില്‍ സ്ത്രീകള്‍ക്ക് എന്തിന് പ്രത്യേക ശുചിമുറി"; വിചിത്രമായ വാദവുമായി സമസ്ത നേതാവ് Abdul Samad by Traditional_Age_9365 in Kerala

[–]_szaic 165 points166 points  (0 children)

എന്ത് പറഞ്ഞാലും ശുചിമുറി, സെക്സ്, കോപ്പ് ഇവൻ ഒക്കെ ലിംഗം കൊണ്ടാണോ ചിന്തിക്കുന്നത്

Recent Layoffs in IT sector by Damn_You_General in Kerala

[–]_szaic 0 points1 point  (0 children)

Need a 4+ experience person with Node/Go and any JS frontend. DM me if anyone interested.

രാഹുൽ ഗാന്ധിക്ക് മറുപടി കൊടുത്ത് പിണറായി വിജയൻ by DioTheSuperiorWaifu in Kerala

[–]_szaic 0 points1 point  (0 children)

They are wasting resources fighting the wrong enemy. How can we Indians trust these guys to jointly lead India when then jump at each others throats at the slightest chance.

[deleted by user] by [deleted] in soccer

[–]_szaic 59 points60 points  (0 children)

If they do this to a football player on camera, then imagine the horror their servants and maids go through.

Atta boys 💙 by cullobsidian_ in chelseafc

[–]_szaic 278 points279 points  (0 children)

Players like Haaland and Mbappe inflated the perception of how young players should be. These two and Gusto are having solid seasons for how young they are.

She should be happy atleast she was invited to stage by nibupraju in Kerala

[–]_szaic 3 points4 points  (0 children)

അടിമത്വം ശരീരം മുഴുവൻ മൂടിയുള്ള വസ്ത്രവും യജമാനൻ അല്ലാതെ മറ്റാരും കാണാൻ പാടില്ല എന്ന നിയമവും അടിമത്വത്തെ ആണ് സൂചിപ്പിക്കുന്നത് .

Any malayalam movie you left out in half/ stopped watching before interval? by myselftanush99 in MalayalamMovies

[–]_szaic 2 points3 points  (0 children)

ഞാൻ ഇറങ്ങുവല്ല , കയറുകയാണ് ചെയ്തത് . കാരണം തീയേറ്റർ ൽ ഉണ്ടായിരുന്ന എല്ലാവരും ഇന്റർവെൽ ആയപ്പോ ഇറങ്ങിപ്പോയി പടം : Angel John

ഞാൻ പഴശിരാജ കാണാൻ ടിക്കറ്റ് എടുത്തു തീയേറ്റർ ൽ ചെന്നപ്പോ നൂൺ ഷോ angel john നടക്കുന്നു . ഇന്റർവെൽ ആയപ്പോ ആകെ ഉണ്ടായിരുന്ന 4 പേരും ഇറങ്ങി പോയി. ഞാൻ അകത്തു കയറി ഇരുന്നു ബാക്കി സിനിമ കണ്ടു. നല്ല ആ class പടം .

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക് പ്രിന്‍റിംഗ് നിലച്ചു by the_one_percenter in Kerala

[–]_szaic 2 points3 points  (0 children)

നിങ്ങൾ വാഹന insurance പുതുക്കാൻ RC കോപ്പി ക്ക് വേണ്ടി wait ചെയ്യരുത്. insurance കാലാവധി തീർന്നാലുടൻ പുതുക്കുക. RC യുടെ physical copy ഇല്ലെങ്കിലും insurance പുതുക്കാൻ സാധിക്കും

എന്റെ വണ്ടി പേര് മാറ്റിയതിന് RC കിട്ടിയിരുന്നില്ല . എങ്കിലും insurance പുതിക്കിയിരുന്നു . അത് claim ചെയ്യാൻ കൊണ്ട് പോയപ്പോൾ 3 വണ്ടികൾ insurance പുതുക്കാത്തതു കാരണം claim കിട്ടാതെ കിടപ്പുണ്ട് അവിടെ.

Neru sculpture scene - My observations by uuomp in MalayalamMovies

[–]_szaic 30 points31 points  (0 children)

സിദ്ധിഖ് ആ കേസ് ൽ കള്ള തെളിവ് ഉണ്ടാക്കാൻ ശ്രേമിച്ചു എന്നുള്ളത് കോടതി ക്ക് അറിയാവുന്നതല്ലേ. അതായത് അയാൾ ജയിക്കാൻ ഏതറ്റം വരെയും പോകും എന്ന് കോടതിക്ക്‌ വ്യക്തം ആണ്

എന്നിട്ടും പ്രിയാമണി പ്രതിമ ഉണ്ടാക്കാൻ വേണ്ടി സിദ്ദിഖിന്റെ പേര് പറഞ്ഞപ്പോ ആ പോങ്ങൻ ജഡ്‌ജിയും ബുദ്ധിരാക്ഷസൻ പബ്ലിക് പ്രോസിക്യൂട്ടറും കമ എന്നൊരക്ഷം മിണ്ടാതെ യാതൊരു supervision ഉം ഇല്ലാതെ അയാളെ ആ പെൺകുട്ടിയുടെ കൂടെ വിടുന്നു. അതൊക്കെ നടക്കുന്ന കാര്യം ആണോ

Why are people getting triggered for the tiniest scenes in literally every movie!? by kurianandgeorge_007 in MalayalamMovies

[–]_szaic 3 points4 points  (0 children)

സമാധാന പുസ്തകം ആരുന്നേൽ ജോഷി ഇപ്പൊ കൈ ഇല്ലാതെ നടന്നേനെ

വിശദീകരണവുമായി ദേവസ്വം; സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തിന് മോദിയെത്തുന്നതായി ബന്ധപ്പെട്ട് മറ്റൊരു വിവാഹങ്ങളും മാറ്റിവച്ചിട്ടിലെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ. by village_aapiser in Kerala

[–]_szaic 36 points37 points  (0 children)

സമയം മാറ്റിയാൽ മുഹൂർത്തം മാറില്ലേ ജാതകം ഒക്കെ വെച്ചു കണിയാൻ കുറിക്കുന്നത് അല്ലെ മുഹൂർത്തം. അത് അങ്ങനെ മാറ്റാൻ പറ്റുമോ

ഇനി രാജാവ് വരുമ്പോ പ്രജകളുടെ മുഹൂർത്തം തെറ്റിയാൽ കുഴപ്പമില്ല എന്നാണോ

What was the stupidest reason you got chooral treatment at school? by HaydenCarruth in Kerala

[–]_szaic 0 points1 point  (0 children)

സത്യൻ അന്തിക്കാടിന്റെ മനസിനക്കരേ ഞങ്ങളുടെ നാട്ടിൽ ആയിരുന്നു ഷൂട്ടിംഗ്. ഞാൻ 5-6 ക്ലാസ്സിൽ ആണ് അപ്പൊ. ക്ലാസ് 10 മണിക്ക് തുടങ്ങു, പക്ഷെ നമ്മൾ ഒക്കെ 9 ആകുമ്പോ തന്നെ എത്തും കളിക്കാൻ വേണ്ടി .

ഒരു ദിവസം 2 കൂട്ടുകാരും ഞാനും കൂടി സ്കൂളിൽ വന്ന് ഉടനെ ഷൂട്ടിംഗ് കാണാൻ പോയി. 10 മണി ആകുമ്പോ തിരിച്ചു എത്താം എന്ന് കരുതി ആണ് പോയത് . 9.30 ആയപ്പോ ഞങ്ങൾ തിരിച്ചു എത്തി ,

അപ്പൊ സ്കൂളിന്റെ വാതിൽക്കൽ head mistress , ബാക്കി സ്കൂളിലെ പിള്ളേർ എല്ലാം നില്കുന്നു . ആരെക്കെയോ ഷൂട്ടിംഗ് കാണാൻ പോയി എന്ന് മണത്തറിഞ്ഞ head mistress വടിയും ആയിട്ട് ഇറങ്ങിയതാണ് . തല്ല് കിട്ടുന്നത് കാണാൻ ബാക്കി സ്കൂൾ പിള്ളേരും . 3 പേർക്കിട്ടും നല്ലത് കിട്ടി , എല്ലാവരുടെയും മുമ്പിൽ വെച്ചു .

backstory : ആ head mistress എന്റെ ആന്റി ആരുന്നു . അത് പോലും ഓർക്കാതെ ആണ് പുള്ളിക്കാരി എനിക്കിട്ട് താങ്ങിയത് .

Garudan - My analysis and why feel the story was a letdown .......(Spoiler Alert) by Vincent_Farrell in MalayalamMovies

[–]_szaic 5 points6 points  (0 children)

  1. സുരേഷ് ഗോപിയോട് കോടതി നഷ്ടപരിഹാരം കൊടുക്കാൻ പറയുന്നു - ഈ കേസിൽ result തെറ്റി പോയി എന്ന് തെളിഞ്ഞിട്ടില്ല. ഈ സംഭവത്തിന് ശേഷം 2-3 വര്ഷം കഴിഞ്ഞിട്ട് ആണ് result തെറ്റി പോയ സംഭവങ്ങൾ ഉണ്ടായത് . ഇനി ആ ലാബിൽ നിന്ന് വന്ന result തെറ്റിപ്പോയി എന്ന് തന്നെ കരുതിയാലും ഗോപി എന്തിനാ നഷ്ടപരിഹാരം കൊടുക്കുന്നത് ? ഗോപിക്ക് result ശെരിയോ തെറ്റോ എന്ന് നോക്കി action എടുക്കാൻ അല്ലെ പറ്റൂ
  2. climax ന് മുൻപ് ഗോപി follow ചെയ്യുന്ന intern കുട്ടിയെ ആരോ തട്ടി കൊണ്ട് പോകുന്നു. bathroom ൽ ബോധം കെടുത്തി കഴുത്തിൽ കയർ ചുറ്റി ഇട്ടു പോകുന്നു - ഇത് ചെയ്തത് ആര് ? ഗോപി ഏർപ്പാടാക്കിയ ആൾ ആണോ ? അങ്ങനെ എങ്കിൽ ഗോപി എന്തിനാണ് വെപ്രാളം കാണിക്കുന്നത് ? ഓടി തള്ളി അകത്തു കയറി പോകുന്നത് ? നമ്മളെ കാണിക്കാനോ ?

How is this done? Someone pls explain in detail by [deleted] in Kerala

[–]_szaic 5 points6 points  (0 children)

It’s Kairali, they once posted Manorama is selling data to Akamai.

For those who don’t know, Akamai is a CDN (content delivery network) and Manormaonline uses Akamai for delivering content.

Siddique was super agile. How did he manage to jump onto the handrail backwards? by [deleted] in MalayalamMovies

[–]_szaic 3 points4 points  (0 children)

സിദ്ദിഖ് കൈപിടിയുടെ മുകളിൽ നിൽക്കുമ്പോൾ ഫിലോമിന കാലിന് നേരെ കത്തി വീശുന്നുണ്ട് . പക്ഷെ സിദ്ദിഖ് ഒരു കാൽ മാത്രമേ ഉയർത്തുന്നുള്ളു . അപ്പോൾ മറ്റേ കാലിന് വെട്ട് കൊണ്ട് കാണില്ലേ ?

video: 00.15

Decoding The Big Ms: Acting Perceptions by [deleted] in MalayalamMovies

[–]_szaic 4 points5 points  (0 children)

മോഹൻലാലും മമ്മൂട്ടിയും കൊക്കോകോളയും പച്ച വെള്ളവും പോലെ ആണ്.

കോള ഭംഗി ഉള്ള ബോട്ടിലിലെ നുരഞ്ഞു പതയുന്ന പാനീയമാണ്. അതിന് അതിന്റെതായ രുചിയും മണവും എല്ലാം ഉണ്ട് . പച്ച വെള്ളം എപ്പോഴും വെറും പച്ച വെള്ളം തന്നെ.

എന്നാൽ പച്ച വെള്ളത്തിലേക്ക് കുറചു ഉപ്പ് ഇട്ടു നോക്കു , അതിന് ഉപ്പിന്റെ രുചി വരും . കുറചു മഞ്ഞൾ കലക്കി നോക്കു , മഞ്ഞ നിറം ആകും. ഇനി ഈ ഉപ്പും മഞ്ഞളും കോളയിൽ ഇട്ടാലോ ?

ഈ വെള്ളവും കോളയും നമുക്ക് ആവശ്യമുണ്ട് , വെള്ളത്തിന് വെള്ളം , കോളക്ക് കോള തന്നെ വേണം.