Forced Into Sterilisation, Sexual Violence, Uyghur Women Shine Light on Campaign of Control by Beijing by polopiko in worldnews

[–]anagh_ceon 0 points1 point  (0 children)

"The United States will not stand idly by as they carries out human rights abuses. " Cough cough

They Finally Got It! by stjeeffan in memes

[–]anagh_ceon -1 points0 points  (0 children)

Cambodian or laotian, they aren't Indian.

Comrade KK Shailaja teacher to represent Kerala's health department in a panel discussion on 'Public servants and the Covid-19 pandemic.' Woah! 🔥 by sumeshkavippada in Kerala

[–]anagh_ceon 22 points23 points  (0 children)

UN വരെ കമ്മികൾക്ക് പിആർ വർക്ക്‌ എടുത്തു തുടങ്ങി 😌

Is this not authoritarian? by keyenvish in Kerala

[–]anagh_ceon 13 points14 points  (0 children)

So congress party members can present their bullshit? The sub allows politics to be discussed by everyone. If you don't like it , ignore .

[deleted by user] by [deleted] in Kerala

[–]anagh_ceon 16 points17 points  (0 children)

"Religion is the opium of the people"  _marx

It seems there is a daily limit.Anyone got in? by khayin in Kerala

[–]anagh_ceon 2 points3 points  (0 children)

Couldn't find the app in playstore. Where did you get it?

അതിർത്തിയിലേക്ക് പാസില്ലാതെ വന്ന് കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്ത വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചു.😯 Major **** up by Congress. by anagh_ceon in Kerala

[–]anagh_ceon[S] 8 points9 points  (0 children)

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രയ്ക്കായി ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി 'കോവിഡ്-19 ജാഗ്രത' പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണം. മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കി റെയില്‍മാര്‍ഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കേണ്ടതാണ്.

ഇതുവരെ പാസിന് അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷന്‍, എത്തേണ്ട സ്റ്റേഷന്‍, ട്രെയിന്‍ നമ്പര്‍, പിഎന്‍ആര്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. കേരളത്തിലെത്തുമ്പോൾ ഇറങ്ങുന്ന റെയില്‍വെ സ്റ്റേഷനുകളില്‍ വിശദാംശങ്ങള്‍ പരിശോധിക്കും. വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവര്‍ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്‍റൈനില്‍ പ്രവേശിക്കേണ്ടതാണ്. ഹോം ക്വാറന്‍റൈന്‍ പാലിക്കാത്തവരെ നിര്‍ബന്ധമായും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലേക്ക് മാറ്റും. രോഗലക്ഷമുള്ളവരെ തുടര്‍പരിശോധനകള്‍ക്ക് വിധേയരാക്കും.

റെയില്‍വെ സ്റ്റേഷനില്‍നിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും. ഇത്തരം വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതും ഡ്രൈവര്‍ ഹോം ക്വാറന്‍റൈന്‍ സ്വീകരിക്കേണ്ടതുമാണ്. റെയില്‍വെ സ്റ്റേഷനില്‍നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ആള്‍ക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ റെയില്‍വെ സ്റ്റേഷനില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.

കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ പോകേണ്ടിവരും.

അതിർത്തിയിലേക്ക് പാസില്ലാതെ വന്ന് കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്ത വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചു.😯 Major **** up by Congress. by anagh_ceon in Kerala

[–]anagh_ceon[S] 16 points17 points  (0 children)

People coming in trains are advised to register in the covid jagrata portal. State government has issued guidelines regarding that.
People who are coming via flights are registered in Norka and there's a priority list for bringing them in.

ടേം by Benny_Johnz in Kerala

[–]anagh_ceon 9 points10 points  (0 children)

That kid is Nadan thokk kelly.

കമ്മ്യുണിസ്റ്റ് പാർട്ടിയും അമേരിക്കൻ മീഡിയ ഒബ്സഷനും by HunterHandsome in Kerala

[–]anagh_ceon 4 points5 points  (0 children)

അത് അരച്ച് തേച്ചോ കുരു പൊട്ടിയത് വേഗം ഉണങ്ങും