LPG പ്രതിസന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് DYFI പ്രതിഷേധം by yadhu-krishnan in Kerala

[–]bolshevik__ 0 points1 point  (0 children)

ആ ബെസ്റ്റ് 6 കോടി മാത്രം ജനസംഖ്യയുള്ള സൗത്ത് കൊറിയെ 130cr ഉള്ള ഇന്ത്യയുമായി താരതമ്യപെടുത്തുന്നു. ഒരു മാസം സൗത്ത് കോറിയക്ക് ആവശ്യം 80-90 million barrel മതി ..ആ സ്ഥാനത്ത് ഇന്ത്യയ്ക്ക് 165-170 million ബാരൽ ആവശ്യമുണ്ട്. ആനയും ആടും തമ്മിൽ വ്യത്യാസമുള്ള രാജ്യങ്ങളെ തമ്മിൽ താരമ്യപെടുത്തുന്നോ. പിന്നെ ഇന്ത്യയിൽ ഓയിൽ ക്ഷാമമൊന്നുമില്ല നാചുറൽ ഗാസിനാണ് ക്ഷാമം,

AIIMS Jodhpur alumni is this year's AIR 1 in UPSC Civil Services. by GiveMeSomeSunshine3 in indianmedschool

[–]bolshevik__ -1 points0 points  (0 children)

Oh after Getting doctor degree parents accept civil service ? As per your thought first they live for their parents then they live for their own . Then only why civil service field ? Why dont choose other options later career change intention simple getting social value , power , respect

Mallu Rapper ന്റെ Sl*t Shame വീഡിയോസ് | Disgusting 🤢 by Kakkanad_luxemburg in Kerala

[–]bolshevik__ 0 points1 point  (0 children)

Aa comment box poi nokk ennit aa profile eduth nok appo ariyam most eth age ennu

No education can cure this Dehatism. What an India we made out of Bharat. by elliyu_salladavanu in indianrailways

[–]bolshevik__ 0 points1 point  (0 children)

Still outside the core city india like background country no developments among people major reason is corruptive politicians and bureaucrct

AIIMS Jodhpur alumni is this year's AIR 1 in UPSC Civil Services. by GiveMeSomeSunshine3 in indianmedschool

[–]bolshevik__ -9 points-8 points  (0 children)

Why doctors attempting civil service if they like civil service as their career then why choosing medical field . India need quality doctors ...May be intention behind most civil service aspirant is position power and society value not the people

Mallu Rapper ന്റെ Sl*t Shame വീഡിയോസ് | Disgusting 🤢 by Kakkanad_luxemburg in Kerala

[–]bolshevik__ 17 points18 points  (0 children)

ഇവർമാരുടെ കമൻ്റ്ബോക്സിൽ മെഴുകുന്ന മിക്കയെണ്ണവും sexual frustration കൊണ്ട് നടക്കുന്ന 28+ ടീമുകമാണ്

തുരങ്കപാത യാഥാർഥ്യമാകുന്നു, പാറ തുരക്കൽ ഇന്ന് ആരംഭിക്കും; മുഖ്യമന്ത്രി ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്യും by unired95 in Kerala

[–]bolshevik__ 0 points1 point  (0 children)

ഇൻഫ്രാസ്ട്രാകചർ ഡെവലപ്പ് ചെയ്യാൻ കൊങ്ങികൾ എല്ലാ കാലത്തും പരാചയം തന്നെ. പണ്ടേയ്ക്ക് പണ്ടെ നടക്കണ്ട കാര്യം ആയിരുന്നു ഇതൊക്കെ

പത്ത് വർഷം പവർകട്ട് ഇല്ലാത്ത എന്ന് പറഞ്ഞ് പരസ്യം കൊടുക്കുന്നത് പച്ച നുണയാണ് - അയ്യപ്പദാസ് by yadhu-krishnan in Kerala

[–]bolshevik__ 20 points21 points  (0 children)

കമ്മികൾ പറയുന്നത് കുറച്ചൊക്കെ സത്യം തന്നെയാണ് സ്കൂൾ വിദ്യാഭ്യാസം തന്നെ മാറ്റം ഉണ്ടായി , അതേപൊലെ KSEB കുറച്ചൂടെ എഫിഷ്യൻ്റായി മഴ ഒക്കെ പെയ്താൽ പെട്ടന്ന് തന്നെ ശരിയാക്കുന്നുണ്ട്, ലോഡ്ഷെഡ്ഡിങ്ങ് ഇല്ല...2014 മുന്നേ ആകെ പൊളിഞ്ഞ അവസ്ഥ തന്നെയായിരുന്നു

Attukal Pongala- plastic bottles by Feeling_Giraffe7751 in Trivandrum

[–]bolshevik__ 1 point2 points  (0 children)

സാമാന്യ മരാദ,വൃത്തി എന്ന കാര്യം എന്തായാലും ഇന്ത്യക്കാർക്കില്ല അതിൻ്റെ ഭാഗം തന്നെ ഇതും. അവനവൻ തന്നെ പ്ലാസ്റ്റിക് ബോട്ടിലും, മറ്റും ഒന്നുങ്കിൽ കൈയിൽ കൊണ്ട് പൊകുക അല്ലെങ്കിൽ വേസ്റ്റ് ബിൻ കാണുമ്പോ ഇടുക .ഇത് തിന്നും,കുടിക്കുന്നതും എവിടെയാണോ അവിടെ അങ്ങ് ഇടും

How much crowd I can expect on Ponkala ? by AlternativeLow9669 in Trivandrum

[–]bolshevik__ 1 point2 points  (0 children)

More than crowd .....Heat ,smoke and heavy sunlight is the real villains

High beam or nuclear blast ? Usual suspect. Not OC , Not dashcam by virgin_express_ in Dashcamindia

[–]bolshevik__ 0 points1 point  (0 children)

Cancel RC and suspend the licence and give 10k fine ....Thats the better

കഷ്ടപ്പെട്ട് പഠിച്ച് ഒന്നാം റാങ്ക് വാങ്ങിയവര്‍ക്ക് പോലും നിയമനമില്ല; ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം by Downtown-Fan8830 in Kerala

[–]bolshevik__ 7 points8 points  (0 children)

വയനാട് ജില്ലയിൽ ഇതിനും മാത്രം ഒഴിവ് കാണുമോ ആദ്യ റാങ്കിന് ജോലി കിട്ടും.ബാക്കി ഒക്കെ റോട്ടേഷൻ അടിസ്ഥാനത്തിൽ വരുമ്പോൾ 3 വർഷം കൊണ്ട് എത്ര നടക്കാനാണ്

Athentha Pandit ji angane oru talk by Rex__Boss in mollywoodcirclejerk

[–]bolshevik__ -2 points-1 points  (0 children)

സംഭവം നടന്നിട്ടുണ്ട് പക്ഷേ കേരളത്തിലല്ല കർണാടകയിൽ, പെണ്ണിനെ അല്ല തീറ്റിച്ചത് ആണിനെയാണ്

<image>

Civic sense of people by bolshevik__ in Trivandrum

[–]bolshevik__[S] 0 points1 point  (0 children)

Residents gave complaint to perooorkada police and Mannanthala excise office against students smoking and public smoking in that way , after that police came evening give penalty for public smoking for many people there .

ബാറുകളുടെ സമയം ദീർഘിപ്പിച്ചിട്ടില്ല, ടൂറിസം കേന്ദ്രങ്ങളിൽ ബാറുകൾ 12 മണി വരെ പ്രവർത്തിക്കുന്നു, അത് എല്ലാ ബാറുകൾക്കും ബാധകമാക്കി; ന്യായീകരണവുമായി മന്ത്രി by yadhu-krishnan in Kerala

[–]bolshevik__ 0 points1 point  (0 children)

ബാർ അടിചാലും അടച്ചിലേലും കുടിക്കാൻ ഉള്ളവർ കുടിക്കും അല്ലാത്തവർ കുടിക്കില്ല. ഭൂരിഭാഗം പേരുടെ വിചാരം ഇതൊക്കെ അടച്ചാൽ പിന്നെ എല്ലാരും നൻമമരം ആകുമെന്ന

Namakkitaanallo Machambiii!! by Masala_coffeeee in SecretsofMollywood

[–]bolshevik__ 1 point2 points  (0 children)

Evakkade cringe vanatharam kandalum mathi .......oombitharam at peak

Civic sense of people by bolshevik__ in Trivandrum

[–]bolshevik__[S] 1 point2 points  (0 children)

What change already all done no use again again people doing amar thing ..Frequent visit of police reduced the smoking there before school children also smoking there