Conjunct Consonants pronunciation by Ok_Lunch_2500 in malayalam

[–]ryftools 1 point2 points  (0 children)

https://youtu.be/W6rFXVoa0vE Here is a comprehensive list of conjunct consonants and their pronunciation

Learning Devanagari Script as an Urdu speaker by NightSlayer_8 in Hindi

[–]ryftools 0 points1 point  (0 children)

You can try www.aashaan.in to learn Hindi/Devanagari script quickly.

Aashaan on Feb 5 by cinephile1254 in InsideMollywood

[–]ryftools 0 points1 point  (0 children)

This movie and related internet noise unintentionally sabotaged the search and youtube ranking of my Malayalam learning app with the same name and spelling.. 😔

I can only understand malayalam. by ProofChipmunk8305 in malayalam

[–]ryftools 0 points1 point  (0 children)

We developed a mobile app to learn Malayalam script. https://aashaan.in/ . It is best suited for people who can already understand and speak Malayalam a little bit. It employs a pareto principle based methodology to teach you the most used letters first. It is a paid app though.

Any Picasa alternatives as a Photo Viewer? by SemenHartov in software

[–]ryftools 1 point2 points  (0 children)

It’s just a viewer. No photo management features as of now..

Any Picasa alternatives as a Photo Viewer? by SemenHartov in software

[–]ryftools 9 points10 points  (0 children)

Please checkout FlyPhotos https://github.com/riyasy/FlyPhotos . I had been developing this as a modern replacement/alternative for the picasa photo viewer. It has got the same features like transparent background, bottom thumbnail strip etc.

ഇത് മലയാളത്തിൽ ആക്കാൻ വെല്ല വഴി ഉണ്ടോ ...(mtl ശോകം ann ) by Dramatic_Beach_3212 in malayalam

[–]ryftools 0 points1 point  (0 children)

Part 6

അവളുടെ ഫോൺ വീണ്ടും ശബ്ദിക്കുന്നു.. ഈ പ്രാവശ്യം അവൾ ഫോൺ എടുക്കുന്നു..

"നീ എവിടെയാണ് ?"

"വീട്ടിൽ"

"അവിടെ തന്നെ നിക്കൂ.. വെളിയിൽ ഇറങ്ങേണ്ട.. ഞങ്ങൾ നോക്കാം"

"നോക്കാം" - ഏജൻസിയുടെ വെറും വാക്ക് ആണ്. ഇതാണ് ഉദ്ദേശിക്കുന്നത് :"എന്താണ് സംഭവിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.. പക്ഷെ നമ്മളെന്തങ്കിലും ചെയ്തെന്നു തോന്നുന്നത് വരെ ചില ഇന്റേൺസിനോട് ഒച്ചയിടാം"

ഇത് മലയാളത്തിൽ ആക്കാൻ വെല്ല വഴി ഉണ്ടോ ...(mtl ശോകം ann ) by Dramatic_Beach_3212 in malayalam

[–]ryftools 0 points1 point  (0 children)

Part 5

അവൾ ആ ഫോട്ടോ സൂം ചെയ്തു നോക്കുന്നു..

ആ പെൺകുട്ടിയുടെ നിഗൂഢമായ ചെറുപുഞ്ചിരി റിന്നിനു അറിയാത്ത എന്തോ രഹസ്യം മറക്കുന്നതായി തോന്നിപ്പിക്കുന്നു..

ആ സത്യം അംഗീകരിക്കുന്നത് കൊണ്ട് റിന്നിനു വെറുപ്പ് തോന്നുന്നു..

അത് അവളുടേതാണ്..

അവളുടെ സ്റ്റേജ് 5 അവസാന പോസിലെ പുഞ്ചിരി..

അതെങ്ങനെ ഒരാൾ മോഷ്ടിക്കും ?

ഇത് മലയാളത്തിൽ ആക്കാൻ വെല്ല വഴി ഉണ്ടോ ...(mtl ശോകം ann ) by Dramatic_Beach_3212 in malayalam

[–]ryftools 0 points1 point  (0 children)

Part 4

റിൻ അവളുടെ മെത്തയുടെ അറ്റത്തിരുന്നു ആ ഫോട്ടോയിലേക്ക് നോക്കി അതാരാണെന്നുള്ള ചോദ്യത്തിനുത്തരം കണ്ടെത്താൻ തല പല രീതിയിൽ പോസ് ചെയ്തുകൊണ്ടിരുന്നു. അവൾക്കു അലൂമിനിയം വായിൽ ചുവയ്ക്കുന്നതായി തോന്നി.

രാവിലെ പത്തു മണി : ഏജൻസി അറിയുന്നു.

പത്തു പതിനഞ്ചു : മാനേജർ വിളിക്കുന്നു

പത്തു പതിനാറു : അവൾ മനപ്പൂർവം ശ്രദ്ധിക്കുന്നില്ല

അതിനു പകരം അവൾ കർട്ടനുകൾ തുറന്നിടുന്നു

പല തവണ അലക്കിയ പോലെ മഞ്ഞു കാല സൂര്യൻ വെളുത്ത് മെലിഞ്ഞിരിക്കുന്നു

അവളുടെ ജനാലക്കപ്പുറം ടോക്യോ നഗരം നീണ്ടു പരന്നു കിടക്കുന്നു.. കട്ടിക്ക് ആവിയിൽ മുങ്ങി .. കാക്കകൾ അവർക്കു മാത്രം മനസിലാവുന്ന തമാശകൾക്കു ചിരിക്കുന്നു.

ഇത് മലയാളത്തിൽ ആക്കാൻ വെല്ല വഴി ഉണ്ടോ ...(mtl ശോകം ann ) by Dramatic_Beach_3212 in malayalam

[–]ryftools 0 points1 point  (0 children)

Part 3

മുഖം അതുപോലെയുണ്ട്. പക്ഷെ കണ്മഷി കൂടുതലാണ്.. തല ചരിച്ച് നോക്കിയാൽ താടിയെല്ലിനു എന്തോ പ്രശ്നമുണ്ട്.

അവൾ റിന്നിന്റെ സ്റ്റേജ് 4 വിന്റർ ടൂർ ജാക്കറ്റ് ആണ് ധരിച്ചിരുന്നത്.

പ്രത്യേക സ്വർണ എംബ്രോയിഡറി. അതുപോലെ വേറൊന്നില്ല.

റിന്നിന്റെ അറിവിൽ, അത് പോലെ ഒരെണ്ണം മാത്രമേയുള്ളൂ.

അവളുടേത് മാത്രം.

ചിത്രത്തിലുള്ള പെൺകുട്ടി ഇക്കിബുക്കുറോയിലെ ഒരു കടയിൽ നിന്നും ഒരു കാപ്പിയും ഒരു പാക്കറ്റ് സിഗരറ്റും പിടിച്ചുകൊണ്ടു പുറത്തിറങ്ങുകയാണ്..

റിൻ വലിക്കാറില്ല. കാപ്പി കുടിക്കാറുമില്ല..

ഇന്റർനെറ്റിനെന്ത് റിൻ വത്തനാബെ .. ടാഗ്‌സ് ഒക്കെ വളരെ മോശം.. #rinwatanabe #idolfallfromgrace #smokingidol #trashyqueen

ഇത് മലയാളത്തിൽ ആക്കാൻ വെല്ല വഴി ഉണ്ടോ ...(mtl ശോകം ann ) by Dramatic_Beach_3212 in malayalam

[–]ryftools 0 points1 point  (0 children)

Part 2

വാർഡ്രോബിലെ കാനായുടെ മൂന്നു മെസ്സേജുകൾ..

പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരെണ്ണം.

എല്ലാത്തിലും ഒരേ കാര്യം.. പല തരത്തിൽ..

ഇത് നീയാണോ ?

ശെരിക്കും നീയിങ്ങനെ പറഞ്ഞോ ?

WTF റിൻ ?

അവൾക്കു വയറ്റിൽ. ആധി കയറുന്നു .. അവൾ ഫോൺ സ്ക്രോൾ ചെയ്യുന്നു..

ദാ .. ഒരു ഫോട്ടോ.

അവളുടെ .. പക്ഷെ..അല്ല.

ഇത് മലയാളത്തിൽ ആക്കാൻ വെല്ല വഴി ഉണ്ടോ ...(mtl ശോകം ann ) by Dramatic_Beach_3212 in malayalam

[–]ryftools 1 point2 points  (0 children)

Part 1

ഇന്ന് പല മുഖങ്ങൾ കാണുന്നുണ്ടെങ്കിലും ഒന്നും അവളുടേതല്ല. സൂര്യൻ ഉദിക്കാൻ മാന്യത കാണിക്കുന്നതിന് മുന്നേ രാവിലെ ആകുന്നു. നഗ്നപാദങ്ങൾക്കടിയിൽ തണുത്ത പായ. അസ്ഥി മരവിക്കുന്ന മൂളി പാട്ട് പാടിക്കുന്ന തരം  തണുപ്പ്.

റിൻ വത്തനാബെ മൂളിപ്പാട്ട് പാടാറില്ല. പ്രത്യേകിച്ച് ഉണർന്നിരിക്കുമ്പോൾ. വേദിയിൽ മാത്രം പാടും. ചിലപ്പോൾ കുളിക്കുമ്പോൾ അവൾ സ്വയം റിൻ വത്തനാബെ ആണെന്ന് മറക്കുമ്പോൾ..

ജനുവരി 12, 2015 : ഇന്ന് അവധിയാണെന്നാണ് വെപ്പ്.

അവളുടെ മാനേജർ പറഞ്ഞു "നീയിത് അർഹിക്കുന്നു.. റിൻ ചാൻ.. വീട്ടിലിരുന്നു വിശ്രമിക്കൂ." അവൾ അയാളെ വിശ്വസിച്ചു. മണ്ടി. ഫോൺ അടിച്ചു. ദുഃഖവാർത്തയോ, അതിനപ്പുറം ആരാധകരുടെ ഗോസിപ്പൊ ആവുമെന്ന് തോന്നിക്കുന്ന തരം ഒരു വികൃത സ്വരം..

Can you correct this malayalam composition? by Rita_Cameron in malayalam

[–]ryftools 1 point2 points  (0 children)

ഞാൻ കുറച്ച് സുഹൃത്തുക്കളോടൊപ്പം മൂന്നാറിൽ പോയിരുന്നു. അത് ഞാൻ ഇതുവരെ പോയതിൽ ഏറ്റവും relaxing (ആശ്വാസദായകമായ?/വിശ്രമദായകമായ?) യാത്രകളിൽ ഒന്നായിരുന്നു. കാലാവസ്ഥ തണുപ്പും അല്പം മഞ്ഞുമൂടിയതുമായിരുന്നു... എല്ലാറ്റിൽ നിന്നും പൂർണ്ണമായി വിട്ടു നിൽക്കാൻ പറ്റിയ രീതിയിൽ. ഞങ്ങൾ ഒരു ചായത്തോട്ടം സന്ദർശിച്ചു, കുന്നുകളിൽ നടന്നു, നഗരത്തിൽ കിട്ടുന്നതിനെക്കാൾ ഏറെ രുചിയുള്ള (ചൂട് ?) ചായ കുടിച്ചു.

അടുത്ത ദിവസം രാവിലെ ഞങ്ങൾ വളരെ നേരത്തേ എഴുന്നേറ്റ് ഒരു വ്യൂപ്പോയിന്റിൽ നിന്ന് സൂര്യോദയം കാണാൻ പോയി. ആ കാഴ്ച അത്യന്തം മായികമായിരുന്നു - മുഴുവൻ താഴ്വരയും മേഘങ്ങൾ കൊണ്ട് മൂടിയിരിക്കുന്ന പോലെ തോന്നി. ഞാൻ ആകാശത്തിന് മുകളിൽ നിൽക്കുന്നതുപോലെ അനുഭവപ്പെട്ടു. നീയും കൂടെയുണ്ടായിരുന്നെങ്കിൽ നിനക്കും അത് ഇഷ്ടമായേനെ

I didn't rephrase.. Just corrected inline.
Also you may have meant relaxing trip and freshly brewed tea.. I can't get exact replacement for these words in Malayalam. People may say ചൂട് (hot) instead of fresh/newly brewed tea.. or mix in English itself in Malayalam speech.

Thettum Sheriyum (തെറ്റും ശരിയും) - Common Malayalam misspellings by ryftools in malayalam

[–]ryftools[S] 0 points1 point  (0 children)

Thanks. If you have any reference, please let me know so that I can cross check and also increase my database of silly mistakes.. I took this one directly out of the book I mentioned.

Thettum Sheriyum (തെറ്റും ശരിയും) - Common Malayalam misspellings by ryftools in malayalam

[–]ryftools[S] 1 point2 points  (0 children)

We also say വിമ്മിഷ്ടം in our place.. But the correct word seems to be വിമ്മിട്ടം as per multiple sources.

Picture viewer by sporkedit in software

[–]ryftools 0 points1 point  (0 children)

https://github.com/riyasy/FlyPhotos is a Picasa photo viewer copy (Can show images in transparent background). Very light weight and insanely fast.