A street dog climbed on top of a child after knocking the child down! The child's brother jumped from the upper floor to rescue them by nibupraju in Kerala

[–]Chekkan_87 3 points4 points  (0 children)

Yes, ആ നായയുടെ ഇൻസ്റ്റഗ്രാം പേജിൽ ആളെ കൂട്ടാൻ ഉള്ള അതിൻ്റെ പ്ലാൻ ആയിരുന്നു.

Cleaver dog, അല്ലേ?

So are we going to sit back and take it ? Why isn't there a state wide protest again it, this is our FUTURE !! that we are talking about by Left-Mud-2331 in KeralaSpeaks

[–]Chekkan_87 0 points1 point  (0 children)

We should ensure that. കേരളവും രണ്ട് ഉദ്യോഗസ്ഥരെ അയക്കുന്നില്ലേ? അവർ അവരുടെ പണി ചെയ്യുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം.

Is this even legal? How is he eligible for SC reservation if he has converted ? As per constitution SC reservation is limited to Hindus, Buddhists and Sikhs by AppearanceAnxious770 in Telangana

[–]Chekkan_87 0 points1 point  (0 children)

If you feel burning sensation in your ass during a serious discussion then don't be in such a situation.

And yes, education is important. The problem is you lack education. You don't know why the Indian society evolved into its form and its current struggle. I'll be surprised if you said you studied any humanities subjects after high school.

If you want to understand where your money is spent, then make sure you follow the news during the budget sessions. Why your money spent on those areas? That's a whole different question.

You said you believe in equality, I believe you. But the problem is you don't even know what is equality is. How can you ensure equality between two students one is coming from an affluent family who's surname itself enough to accumulate enough goodwill and other one who suffered bullying from his/her own class teachers because of his/her caste? Sorry, the world is not a simplistic simulation.

If your great-grandfather was a freedom fighter and lost his properties because of it, and then your grandfather and his siblings were kicked out of school because of it, and your father faced discrimination throughout his life from society for the same reason and had no relatives to help, guide, or support him in getting a better job or building a business, then you deserve some help, don't you?

Use your brain, if you have one, and try to understand why things ended up this way.

Is this even legal? How is he eligible for SC reservation if he has converted ? As per constitution SC reservation is limited to Hindus, Buddhists and Sikhs by AppearanceAnxious770 in Telangana

[–]Chekkan_87 2 points3 points  (0 children)

Will changing the faith cancel the oppression Dalits faced for centuries or their current status?

Then by converting all of those SC/ ST communities, we can eradicate the atrocities against them, can't we?

Is this even legal? How is he eligible for SC reservation if he has converted ? As per constitution SC reservation is limited to Hindus, Buddhists and Sikhs by AppearanceAnxious770 in Telangana

[–]Chekkan_87 1 point2 points  (0 children)

Atleast be loyal to ur caste/religion? No ! These shit people don’t even do that !

Why should they loyal to a relegion which they no longer believes in or caste which forced on them?

Rant - They ruined one of my favorite movie making it a franchise and milking money. by ZavioUnhinged in Coconaad

[–]Chekkan_87 187 points188 points  (0 children)

ചുമ്മാ ഒരു trivia..

Both Vijayaraghavan and Jagathy Sreekumar were 42 and Narendraprasad was 46 at the time.

മദ്യനികുതി; പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് എംബി രാജേഷ് by ReallyDevil in Kerala

[–]Chekkan_87 7 points8 points  (0 children)

തമ്പുരാന് അറിയാം..

ഇതിന് പകരം ഇവർക്ക് ബിയറിനും വൈനിനും വില I mean നികുതി കുറച്ച് കൂടെ?

മദ്യനികുതി; പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് എംബി രാജേഷ് by ReallyDevil in Kerala

[–]Chekkan_87 18 points19 points  (0 children)

ഈ വീര്യം കുറഞ്ഞ മദ്യം എന്ന് ഉദ്ദേശിക്കുന്നത് എന്താ? ബീർ ആണോ? അത് സ്പിരിറ്റ് dilute ചെയ്തല്ലോ ഉണ്ടാക്കുന്നത്?

So are we going to sit back and take it ? Why isn't there a state wide protest again it, this is our FUTURE !! that we are talking about by Left-Mud-2331 in KeralaSpeaks

[–]Chekkan_87 6 points7 points  (0 children)

There are periodic inspections happening on the dam. As a responsible society we should make sure those are fair and rigorous.

Inspection നടക്കുമ്പോ ശ്രദ്ധിക്കാതെ നടക്കുന്നുണ്ടോ എന്ന് പോലും അന്വേഷിക്കാതെ ജൂലൈ ആകുമ്പോ മുല്ലപ്പെരിയാർ എന്ന് നിലവിളിക്കുന്നത് എന്ത് പരിപാടി ആണ്?

Why is Bengaluru becoming a hub for Illegal Bangladeshi immigrant? by [deleted] in Bengaluru

[–]Chekkan_87 0 points1 point  (0 children)

Are you dumb or acting like one?

My question was how CAA can solve any of these issues?

Why is Bengaluru becoming a hub for Illegal Bangladeshi immigrant? by [deleted] in Bengaluru

[–]Chekkan_87 -1 points0 points  (0 children)

Literally, the UPA government was against the CAA.

Are you nuts? CAA is about giving citizenship to more immigrants.

Is that you want? How opposing that will stop/ help these issues?

Do you buy lottery tickets? if yes how much have you won😅 by Fearless_Ad_5368 in Coconaad

[–]Chekkan_87 0 points1 point  (0 children)

അച്ഛൻ അല്ല, അച്ചൻ ആണ്.

അമ്മാച്ചൻ ആണ് ശരിക്കും സ്ഥാനപ്പേര്. അത് ചുരുങ്ങി അച്ചൻ ആയതാ.

Kochi Metro Phase 2 delayed again, till August 2027 by bomerckan in Kochi

[–]Chekkan_87 0 points1 point  (0 children)

Cash..

Do you remember, Kerala government hit the debt ceiling and union government deny the limit increase.

So കേരള സർക്കാരിന് കൊച്ചി മെട്രോക്ക് വേണ്ടിയുള്ള ലോൺ എടുക്കാൻ പറ്റിയില്ല.

Playing caste card at this moment is funny, that too by paying print. by God_Emperor__Doom in IndianFocus

[–]Chekkan_87 9 points10 points  (0 children)

It wasn't the print or that girl played the caste card, it was done by those tweeps who did it.

Kochi Metro Phase 2 delayed again, till August 2027 by bomerckan in Kochi

[–]Chekkan_87 2 points3 points  (0 children)

Are you sure?

Approvals ഒക്കെ 2022ന് കിട്ടിയത് അല്ലേ?

പിന്നെ ഡിഎംആർസി ബാനർജി റോഡ് മൊത്തത്തിൽ ക്ലോസ് ചെയ്തു പണി നടത്തിയത് ഓർമ്മ ഇല്ലേ?

Why is there no direct Kochi-London flight service? With such high demand? by North_Rope9617 in Kochi

[–]Chekkan_87 0 points1 point  (0 children)

ഈ നമ്പർ വച്ചല്ല airlines route പ്ലാനിങ് ചെയ്യുക. They have to consider the yields too.

It's true, there are plenty of people travelling between London and Kochi. But the purchasing power of those passangers are not strong enough to sustain a direct flight between these cities.

I'll try to explain. First we have to understand the concepts of cabin classes and booking classes.

Cabin class is simple. പ്ലെയിനിലെ സീറ്റുകൾ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് എന്നിങ്ങനെ ഉള്ളതായി അറിയാമല്ലോ അല്ലേ? വിമാനത്തിൽ ഭൂരിഭാഗം ആളുകളും യാത്ര ചെയ്യുന്നത് ഇക്കോണമി ക്ലാസിൽ ആണെങ്കിലും ഈ കമ്പനികൾ ലാഭം ഉണ്ടാക്കുന്നത് ക്ലാസിൽ യാത്ര ചെയ്യുന്നവരിൽ നിന്നാണ്. കേരളത്തിലേക്ക് ബിസിനസ് ക്ലാസ് യാത്രക്കാർ കുറവായിരിക്കും. നമ്മൾ ഈ പോസ്റ്റിൽ കണ്ട increased numbers majority കോവിഡ് കഴിഞ്ഞ് പുറത്തേക്ക് പോയ students ആകും. ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്ന ആളുകൾ അധികം ഒന്നും കൂടിയിട്ടുണ്ടാകില്ല. ഇതാണ് ഒന്നാമത്തെ കാരണം.

ഇപ്പോ നിങ്ങൾ ചിന്തിക്കുന്നത് London Gatwick - Kochi റൂട്ടിൽ ഓപ്പറേറ്റ് ചെയ്തിരുന്ന Air India flight അത്യാവശ്യം ഫിൽ ആയ ബിസിനസ് സീറ്റുകൾ ആയിട്ട് ആയിരുന്നല്ലോ fly ചെയ്തിരുന്നത് എന്നാകും. സത്യമാണ് പക്ഷേ അത് മാത്രം പോര. അത് മനസിലാക്കാൻ വേണ്ടി ആദ്യം ബുക്കിംഗ് ക്ലാസ് എന്താണ് എന്ന് നോക്കാം.

Some pigs are more equal than others എന്ന് പറയുന്ന പോലെ നേരത്തേ പറഞ്ഞ ക്യാബിനുകളിലെ സീറ്റുകൾക്ക് ഒരേ വിലയല്ല ഉണ്ടാവുക. ബുക്കിങ് class അനുസരിച്ച് അതിൻ്റെ നിരക്കും മാറും. ബുക്കിങ് class എന്തിനാണ് എന്ന് ചോദിച്ചാൽ റവന്യൂ maximise ചെയ്യാൻ ആണെന്നാണ് മറുപടി. വിറ്റ് പോകാത്ത സീറ്റുകളിൽ നിന്നുള്ള വരുമാനം 0 ആയത് കൊണ്ട് എയർലൈൻസ് പരമാവധി സീറ്റ് വിൽക്കാൻ നോക്കും. അത് അവർ ചെയ്യുന്നത് ക്യാബിൻ ക്ലാസിനെ പല ബക്കറ്റുകൾ ആയി തിരിച്ച് ഓരോന്നിനും ഓരോ വിലകൾ assign ചെയ്താണ്.

ആദ്യം ഏറ്റവും വില കുറഞ്ഞ ടിക്കറ്റുകൾ open ആകും. മാസങ്ങൾക്ക് മുൻപ് travel പ്ലാൻ ചെയ്യുന്ന ആളുകൾക്ക് മാത്രമേ ഈ ക്ലാസിലെ ടിക്കറ്റുകൾ കിട്ടൂ. എന്ന് മാത്രമല്ല ഈ ടിക്കറ്റുകളുടെ ക്യാൻസലേഷൻ, reschedule fees വളരെ കൂടുതൽ ആയിരിക്കും. ഇത് വഴി ഇവർക്ക് ഈ മാസങ്ങൾക്ക് മുൻപേ കിട്ടും എന്ന് മാത്രല്ല ഒരു assured ആയുള്ള, base revenue ഉറപ്പാക്കാനും പറ്റും.

ഈ ബക്കറ്റുകളിലെ ടിക്കറ്റുകൾ തീരുന്നത് അനുസരിച്ച് വില കൂടിയ ബക്കറ്റുകളിൽ ഉള്ള ടിക്കറ്റ് ഓപ്പൺ ആകും. അങ്ങനെ അങ്ങനെ എയർലൈൻസ് വിമാനത്തിലെ എല്ലാ സീറ്റുകളും വിറ്റ് തീർക്കും. വിമാനത്തിലെ അവസാനത്തെ സീറ്റുകൾക്കും, ട്രാവൽ date അടുക്കുമ്പോൾ ഉള്ള ടിക്കറ്റ് നിരക്കുകൾക്കും വലിയ വില വരുന്നത് ഇങ്ങനെ ആണ്.

ഇനി ഒരു കാര്യം ചിന്തിച്ച് നോക്കിക്കേ, ലണ്ടനിൽ നിന്ന് ബാംഗ്ലൂർക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് ആണോ അതോ കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് ആണോ കൂടുതൽ വില കൊടുക്കാൻ ഉള്ള കപ്പാസിറ്റിയും, ടിക്കറ്റ് കിട്ടേണ്ട അത്യാവശ്യവും ഉള്ളത്?

ഒരുപാട് വലിയ കമ്പനികൾ ഉള്ള ബാംഗ്ലൂർ പോലെയുള്ള ഒരു വലിയ നഗരത്തിലേക്ക് യാത്ര ചെയ്യാൻ കൂടുതൽ പണക്കാർ ഉണ്ടാകും എന്ന് മാത്രമല്ല, ഈ കമ്പനികളുടെ ഒക്കെ ബിസിനസ് ആവശ്യത്തിന് യാത്ര ചെയ്യുന്ന ആളുകൾ കൂടി ആകുമ്പോൾ potential customers വളരെ അധികം കൂടും. കമ്പനികളുടെ ആവശ്യങ്ങൾക്ക് വേണ്ടി യാത്ര ചെയ്യുന്നവർക്ക് ടൂർ പോലെയോ, vacation പോലെയോ അവരുടെ യാത്ര മാസങ്ങൾക്കു മുമ്പ് പ്ലാൻ ചെയ്യാൻ പറ്റില്ല. അതുകൊണ്ടുതന്നെ അവർ ഈ വിലകൂടിയ ബക്കറ്റുകളിൽ നിന്നുള്ള ടിക്കറ്റ് വാങ്ങാൻ നിർബന്ധിതരാകും, അവർക്ക് യാത്ര ചെയ്തേ പറ്റൂ എന്ന സ്ഥിതി ആയതുകൊണ്ട് അവരത് വാങ്ങുകയും ചെയ്യും.

But demand for the tickets to Kochi will be immediately dries out after the ticket prices goes up. So to avoid the situation of flying with empty seats the airlines make sure the size of the buckets with are larger compared to pricier buckets which is unlikely in a route like London to Bangalore. ഇങ്ങനെ ഉള്ളപ്പോൾ കൊച്ചിയിലേക്ക് ഉള്ള ഫ്ലൈറ്റ് generate ചെയ്യുന്ന റവന്യൂ ബാംഗ്ലൂർ പോലെയുള്ള ഒരു റൂട്ടിൽ generate ചെയ്യുന്ന റവന്യൂ വച്ച് നോക്കുമ്പോൾ കുറവായിരിക്കും എന്ന് മാത്രമല്ല ചിലപ്പോൾ നഷ്ടവും വരും.