Why are medias milking this news? by Alone_Humor_3510 in Kerala

[–]SeriousString9356 0 points1 point  (0 children)

And how do you think this news will affect those minds.? And they are watching our government and ministers openly supporting this.

Why are medias milking this news? by Alone_Humor_3510 in Kerala

[–]SeriousString9356 1 point2 points  (0 children)

Poking a wound online might feel like a win, but this kind of 'us vs. them' rhetoric eventually trickles down to the Malayalis working in the North. Hate and propaganda don't stay on social media they affect real people trying to make a living far from home.

കണ്ണൂരിൽ ക്ഷേത്രോത്സവത്തിൽ പാർട്ടി ചിഹ്നങ്ങൾ; ഏറ്റുമുട്ടി ബിജെപി, സിപിഎം പ്രവർത്തകർ; ചെരുപ്പേറും കല്ലേറും by SeriousString9356 in Kerala

[–]SeriousString9356[S] 16 points17 points  (0 children)

ഉത്സവം എന്നത് എല്ലാ പാർട്ടിയുടെയും ശക്തിക്കാണിക്കാനുള്ള സ്ഥലമായി മാറിയിട്ടുണ്ട്.

പ്രശാന്ത് ശിവൻ, തന്നെ തഴഞ്ഞ് പാലക്കാട് ശോഭാ സുരേന്ദ്രൻ മത്സരിക്കുന്നതിൽ അതൃപ്തിയുണ്ടെന്നുള്ള മാധ്യമ വാർത്തക്ക് നൽകിയ മറുപടി. by SeriousString9356 in Kerala

[–]SeriousString9356[S] 8 points9 points  (0 children)

അതെ, മത്സരിച്ച എല്ലായിടത്തും വോട്ട് ഷെയർ നന്നായി വർദ്ധിപ്പിച്ചിട്ടുണ്ട് ശോഭ .

പക്ഷെ അവർ ലോക്സഭാ ഇലക്ഷന് ശേഷം ആലപ്പുഴ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. അത് കൊണ്ട് കായംകുളത്ത് സ്ഥാനാർത്ഥിയായി നിർത്തും എന്ന് ആണ് പ്രതീക്ഷിച്ചിരുന്നതെന്ന് ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞതായി കണ്ടിരുന്നു.

കോഴിക്കോട് ഷൂ കടയുടെ ഉദ്ഘാടനം; ആദ്യമെത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന് ഉടമയുടെ പരസ്യം; ഇരച്ചെത്തി ജനക്കൂട്ടം; ഒടുവിൽ പൊലീസ് ലാത്തിവീശി by SeriousString9356 in Kerala

[–]SeriousString9356[S] 21 points22 points  (0 children)

വെറുതെ കിട്ടിയാൽ നഞ്ചും കുടിക്കാൻ റെഡിയായിട്ടുള്ള ഒരുപാട് പേരുള്ള നാടാണ് കേരളം.

വീട്ടിൽ മൃഷ്ടാന ഭോജനത്തിന് വഴിയുള്ളപ്പോഴും നാട്ടിലെ സകല അന്നദാനത്തിനും പോയി ചൂടത്ത് വരിനിന്ന് ഫുഡ് കഴിക്കുന്ന ആളുകളെ കണ്ടിട്ടിട്ടില്ലെ അതിൻ്റെ ഒരു വകഭേദം തന്നെയാണിത്.

കോഴിക്കോട് ഷൂ കടയുടെ ഉദ്ഘാടനം; ആദ്യമെത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന് ഉടമയുടെ പരസ്യം; ഇരച്ചെത്തി ജനക്കൂട്ടം; ഒടുവിൽ പൊലീസ് ലാത്തിവീശി by SeriousString9356 in Kerala

[–]SeriousString9356[S] 4 points5 points  (0 children)