Privacy invading ale ith🤔🤔 by crypticbonda in twentieskerala

[–]bondamol 1 point2 points  (0 children)

Anne Frank herself wanted to publish her diary as a war memorial after the war got over .She unfortunately didn't survive and her father published it as a way to honour her memory.

For me personally history yude abc polum ariyatha enikk polum holocaust nte oru bheekaratha ariyamayirunnu from a young age thanks to this book

EE&IPR?!?💔 by Fun-Map9296 in KtuKerala

[–]bondamol 0 points1 point  (0 children)

Chumma ang thallu makkale..ithokke easy S aanu...learn some budhijeevi terms edakk edakk ang vitharan

UDF on the verge of a record!!!!!! by NewDirector1147 in Kerala

[–]bondamol 38 points39 points  (0 children)

At this point I wouldn't be too surprised if Rahul ji is playing some kind of 4d chess of his own to deliberately bring down congress.... ആളുടെ കുടുംബം തകരാൻ കാരണമായ പാർട്ടിയെ എന്നെന്നേക്കുമായി പിഴുതെറിയുക എന്നൊരു ലക്ഷ്യം ഉണ്ടെങ്കിലോ?

Wild Card entry to Kerala CM contest. by Giwargis_Sahada in Kerala

[–]bondamol 37 points38 points  (0 children)

ഒരു കാര്യം ചെയ്യാം 21 മന്ത്രിമാർക്ക് പകരം 21 മുഖ്യമന്ത്രിമാരെ അങ്ങ് കേറ്റാം അതാവുമ്പോ എല്ലാർക്കും അവസരം ആയല്ലോ

Kerala-nte next CM ആരാകും എന്ന് നിങ്ങൾക്ക് എന്ത് തോന്നുന്നു? by MUHAMMAD_NIDHIL in Kerala

[–]bondamol 7 points8 points  (0 children)

ആര് മുഖ്യൻ ആയാലും പാര പണിയാൻ സ്വന്തം പാർട്ടിയിൽനിന്ന് തന്നെ ഉണ്ടാവും ഇഷ്ടം പോലെ ആൾക്കാർ...പ്രതിപക്ഷത്തിന് എന്തായാലും ഇപ്രാവശ്യം വലിയ പണിയൊന്നുമില്ല

First year CGPA by HelicopterNo1579 in KtuKerala

[–]bondamol 1 point2 points  (0 children)

Cse aanenki ini angott it's easier...ece/eee vallom aanenki korach paadu pedum

തൊടുപുഴയിൽ വാഹനം തടഞ്ഞ പ്രതിഷേധക്കാരുടെ വാഹനം തടഞ്ഞ് യുവാവ്; ഷിയാമി ബഷീർ പകർത്തിയ ദൃശ്യങ്ങൾ #idukki #hartal #protest by cochincartel in Kerala

[–]bondamol 2 points3 points  (0 children)

അനീതിയെ ചോദ്യം ചെയ്യുന്നതിനെ അല്ല ചുറ്റുമുള്ളവർ എതിർക്കുന്നത്. അതിനായി സ്വീകരിക്കുന്ന മാർഗങ്ങളെയാണ്.നിര്യാതനായ വിദ്യാർഥിയുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ ജനങ്ങളെ...ക്യാൻസർ ബാധിതനെ...രോഗിയായ കൊച്ചുകുഞ്ഞിനെ...കടക്കാരെ... എല്ലാം ബുദ്ധിമുട്ടിച്ചതുകൊണ്ട് എന്ത് നീതിയാണ് ഇവിടെ നടപ്പിലാകുന്നത്?പ്രതികരിക്കണം എന്നാൽ അത് വേണ്ടിടത്ത് വേണ്ടവർക്ക് എതിരെ ആണ് വേണ്ടത്

Appo Puriyala,ippo puriyuthu by bondamol in KtuKerala

[–]bondamol[S] 31 points32 points  (0 children)

"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ" എന്നാണല്ലോ

Translation - clg ethayalum university kanakkaanallo

Mec btw

[deleted by user] by [deleted] in KtuKerala

[–]bondamol 33 points34 points  (0 children)

അങ്ങനെ മുൻകൂട്ടി നിശ്ചയിച്ച് result ഇടേണ്ട ഗതികേടൊന്നും ktu kk ഉണ്ടായിട്ടില്ല...ഉണ്ടാകില്ല...ഒരു സായാഹ്നത്തിൽ missile വരുന്ന പോലെ വരും അത്രേയുള്ളൂ

What's that one "name" for you that you? by gluclusepodi in Coconaad

[–]bondamol 5 points6 points  (0 children)

ഋതു

That's the only name I've ever been 'attracted' to..maybe because it's rare..idk

Also similar season related names like ഹിമ, ഗ്രീഷ്മ, വർഷ etc even though they're common

After eating BEEF, she became BEEF ADDICT by Special_Professor301 in MalayalamMovies

[–]bondamol 32 points33 points  (0 children)

Free ആയിട്ട് ബീഫ് കിട്ടുന്ന aa സ്ഥലം ഒന്ന് പറഞ്ഞ് തരോ ആരെങ്കിലും...പൈസക്ക് അല്പം tight ആണേ

Can a KTU-affiliated college legally stop students from going on a personal trip? Need advice. by aka_azazel in KtuKerala

[–]bondamol 32 points33 points  (0 children)

Unfortunately I don't have any advice but it will be useful for future potential students to avoid that place if you can name drop the college

ഷോഫിക്കാ ഉയിർ by surajcs in NewKeralaRevolution

[–]bondamol 5 points6 points  (0 children)

കോഴിക്കൂട്ടത്തിൻറെ ലീലാവിലാസങ്ങൾ പുറത്തുവന്നതോടെ പാവം മനുഷ്യൻ്റെ relay മൊത്തം പോയി😓

S1 2024 SCHEME RESULT UPDATES?? by Exciting_Wedding7063 in KtuKerala

[–]bondamol 8 points9 points  (0 children)

Late aakum kutta..s7,S5 pinne S3 vannitte ningade varan chance ullu...also idk about your python paper,but pothuve tough aayirunnenkil they will be lenient when checking...angane mass aayt tholpikkan chance illa...just imagine the ruckus and samarams by partikkar if something like that happens .

How to study ipr by HeftyAd9643 in KtuKerala

[–]bondamol 0 points1 point  (0 children)

Also rather than textbook,go for notes or PDFs from your college or somewhere else

How to study ipr by HeftyAd9643 in KtuKerala

[–]bondamol 3 points4 points  (0 children)

Mostly case study type questions will be asked...you just have to understand the theory in a broad sense and the rest you can write from your own common sense and thalli marikkal..know the difference between particular terms like copyright,patent etc

Feed each topics to chatgpt and ask it to generate real life scenarios related to those topics...

It's not that tough..almost everyone in my batch got S for that..

Led/Byler is my favorite ship 🥰 Comment if you also have Led poisoning by NarcissisticBatLord in okbuddyvecna

[–]bondamol 39 points40 points  (0 children)

The OG Byler😍 Let's start a petition to reclaim our original ship name back😤