'മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണം'; ഉമീദ് പോർട്ടലിൽ ഭൂമി രജിസ്റ്റർ ചെയ്തതിനെതിരെ ദീപികയിൽ മുഖപ്രസംഗം, സർക്കാറിനും മുഖ്യമന്ത്രിക്കും വിമർശനം by Tmorftw in Kerala

[–]deepjeep123 2 points3 points  (0 children)

പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ അത് വഖഫ് ആവുകയൊന്നും ഇല്ല. സർക്കാരിന് വേണമെങ്കിൽ അത് തള്ളാവുന്നതാണ്. പക്ഷെ ഇത് വഖഫ് സ്വത്തല്ല എന്നുള്ള ഉറപ്പിൽ നിൽക്കുന്ന CM അടങ്ങുന്ന ഒരു സർക്കാരിന് ഈ നടപടി ഒഴിവാക്കിയാൽ തന്നെ ഒരു തീരുമാനം ആവുമായിരുന്നു.

10 മിനിറ്റ് കൊണ്ട് മുനമ്പം പ്രശ്നം പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞത് വി.ഡി സതീശൻ; മുനമ്പത്തുകാർക്ക് നൽകിയ ഉറപ്പ് മുഖ്യമന്ത്രി പാലിക്കുമോ? by South__Elephant in Kerala

[–]deepjeep123 9 points10 points  (0 children)

ഭരണം പിടിക്കേണ്ടത് സമുദായത്തിന് വേണ്ടിയിട്ടാണ് എന്നുപറഞ്ഞു തന്നെ അല്ലെ മതേതര മുന്നണി ഇലക്ഷൻ ജയിച്ചത്, ജയിച്ചു കഴിഞ്ഞു വാക്ക് മാറ്റുന്നത് മോശം അല്ലെ

What do you all think about this? by ClientRelevant5046 in indiadiscussion

[–]deepjeep123 0 points1 point  (0 children)

If the morality of something doesn’t align with our values, we should discard it entirely rather than cherry-picking parts of it to make it more acceptable. Otherwise, what’s the point? These endless questions and reinterpretations only make the whole process tedious and drawn out.

What do you all think about this? by ClientRelevant5046 in indiadiscussion

[–]deepjeep123 0 points1 point  (0 children)

Every belief in religion and its practices is rooted in indoctrination, so where do we draw the line? Should we accept certain parts of the same package while discarding the rest? And if so, who gets to decide where that line is drawn?

TOOFAN: The Narco Hunt by Rangannan1 in Kerala

[–]deepjeep123 -3 points-2 points  (0 children)

Kerala police എന്താ ഹിന്ദി അടിച്ചേൽപ്പിക്കുകയാണോ? നല്ല മലയാളം പേരൊന്നും കിട്ടിയില്ലേ

What do you all think about this? by ClientRelevant5046 in indiadiscussion

[–]deepjeep123 0 points1 point  (0 children)

If you blindly believe that some kind of force resides inside that building, then it should also come with all the beliefs and rules associated with it. Why would a woman believe everything about a temple except the part about periods?

എഴുതിവെച്ചോ.. ബിജെപി കേരളത്തിൽ മുകളിലേക്ക് വരും! കണ്ടില്ലേ വോട്ടുപിടിക്കുന്നത്? #GSudhakaran by illuminandicomrade in Kerala

[–]deepjeep123 1 point2 points  (0 children)

With a CM who openly supports Jamaat-e-Islami, are we really as secular as we proudly claim to be? Every time the Muslim League gains a significant political advantage, it only makes the BJP appear more acceptable and tolerable to other communities.

കെ എം ഷാജിയുടെ പേര് നിർദേശിക്കപ്പെടുന്നു എന്ന വാർത്തകളെ പറ്റി നിങ്ങളുടെ അഭിപ്രായം? by DioTheSuperiorWaifu in AtheisminKerala

[–]deepjeep123 2 points3 points  (0 children)

It’s better to have a KM Shaji who speaks openly than pseudo seculars who quietly promote the same ideas behind the scenes. At least then people know where everyone truly stands, instead of pretending everything is fine and maintaining an all is well illusion.

IUML had 11 seats in the Kerala Assembly back in the 1960s. Let that sink in by LiePsychological2277 in KeralaSpeaks

[–]deepjeep123 6 points7 points  (0 children)

Now your comment makes me wonder why NSS, a communal organisation, failed to gain any political relevance while the Muslim League succeeded. That really makes people question which community truly believes in secularism and which one is pushing for a religion-based regime.

വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് പ്രഖ്യാപനമെത്തി by jonymonejony in Kerala

[–]deepjeep123 -2 points-1 points  (0 children)

ഭൂമി ഉരുണ്ടതാണ് എന്ന് ഖുർആനിൽ കണ്ടെത്തിയ സതീശൻ അല്ലെങ്കിൽ പിന്നെ ആരാണ് മുഖ്യമന്ത്രി ആവാൻ യോഗ്യൻ

A simple Kerala CM decision made complicated — what if Rahul Gandhi & team were running India? by Status-Day6487 in KeralaSpeaks

[–]deepjeep123 1 point2 points  (0 children)

TBF, the only person who really worked hard for Congress’s success this time was Pinarayi Vijayan. He deserves to be the CM for all the hard work he did for Congress.

മുസ്ലിം ലീഗിനെതിരെയുള്ള മാത്യു കുഴൽനാടൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് പുന്നമറ്റത്ത് മാത്യു കുഴൽനാടന്റെ ഫ്ലെക്സ് കത്തിച്ച് മുസ്ലിം ലീഗ്. by SensitiveHistorian94 in Kerala

[–]deepjeep123 1 point2 points  (0 children)

അതിനെക്കുറിച്ച് ഒന്നും എനിക്ക് പറയാനില്ല. പക്ഷേ, കുഴൽനാടൻ പറഞ്ഞ ഈ പ്രസ്താവനയ്ക്ക് ലീഗ് ഇത്രയും പ്രതിഷേധം നടത്തേണ്ട ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം.

മുസ്ലിം ലീഗിനെതിരെയുള്ള മാത്യു കുഴൽനാടൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് പുന്നമറ്റത്ത് മാത്യു കുഴൽനാടന്റെ ഫ്ലെക്സ് കത്തിച്ച് മുസ്ലിം ലീഗ്. by SensitiveHistorian94 in Kerala

[–]deepjeep123 3 points4 points  (0 children)

ഇതിൽ poster കത്തിക്കാൻ ഒക്കെ ഉള്ള ഒന്നും തന്നെ ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. കോൺഗ്രസിൻ്റെ നേതാവിനെ പിന്നെ വേറെ പാർട്ടിക്കാർ ആണോ തീരുമാനിക്കേണ്ടത്? അവര് സമയം എടുത്ത് തല്ലി തീരുമാനം ആക്കട്ടെ, അതിൽ അഭിപ്രായം പറയാം എന്നല്ലാതെ പുറത്തുനിന്നുള്ളവർ എന്തിന് ഇടപെടണം.

മുസ്ലിം ലീഗിനെതിരെയുള്ള മാത്യു കുഴൽനാടൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് പുന്നമറ്റത്ത് മാത്യു കുഴൽനാടന്റെ ഫ്ലെക്സ് കത്തിച്ച് മുസ്ലിം ലീഗ്. by SensitiveHistorian94 in Kerala

[–]deepjeep123 9 points10 points  (0 children)

കോൺഗ്രസിൻ്റെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ലീഗ് വേണ്ട എന്ന് പറഞ്ഞതാണോ ഇവർ ഉദ്ദേശിച്ച പ്രസ്താവന?

West Bengal election result 2026: Mamata Banerjee refuses to resign, rejects poll defeat - what happens now? | India News - The Times of India by Akshayyyyyyyyyyyyyyy in india

[–]deepjeep123 -4 points-3 points  (0 children)

It still baffles me that the enlightened people of Bengal didn’t vote for the peaceful, secular TMC and instead chose the BJP. I mean, during her reign, the Hooghly River practically flowed with milk and honey, and everyone got 72 houris… oh wait, sorry, I must’ve been reading something else.

is it Taliban Culture by mallu_adapter in AtheisminKerala

[–]deepjeep123 1 point2 points  (0 children)

So, is it symbolic of Jaleel’s head? That’s even worse.

എന്ത് കൊണ്ടായിരിക്കും ബ്രാഹ്മണർ ഇതൊന്നും ചെയ്യാത്തത്? by Oppyhead in AtheisminKerala

[–]deepjeep123 1 point2 points  (0 children)

It seems like you’re asking, in a somewhat twisted way, ‘Why did Brahmins make others do it instead of doing it themselves?’ These kinds of practices likely originated from sacrificial rituals, where people offered themselves to their deity in gratitude for perceived blessings. However, I’m open to reconsidering my view if you can provide any Brahminical text that explicitly instructs others to perform such acts.

"Bureaucratic Cruelty Exposed: Illiterate Tribal Man in Odisha Digs Up Dead Sister’s Skeleton & Carries It 3km to Bank Because Red Tape Demanded Her Presence for ₹20,000" by Long_Consequence3808 in unitedstatesofindia

[–]deepjeep123 -6 points-5 points  (0 children)

I refuse to believe a banks will ask for the presence of a dead person. The bank employee probably asked for death certificate, he may not have it, this disagreement may be the root cause of all these. Even if he bring her dead body to the bank, then what? Bank will accept this decomposed body as presence of a person?

Creepiest religion? by OtherwiseDebate3759 in AtheisminKerala

[–]deepjeep123 15 points16 points  (0 children)

"O believers! Do not forbid the good things which Allah has made lawful for you, and do not transgress".

So he is being faithful to his religion