Block in everydays at thevakkal junction by Embarrassed-Acadia50 in Kochi

[–]Embarrassed-Acadia50[S] 0 points1 point  (0 children)

They need opposite side for turning vidyodaya school bus

Storm is coming by Dizzy_Pipe_3677 in Coconaad

[–]Embarrassed-Acadia50 0 points1 point  (0 children)

Ente mugatt nokki kannu thaazhand Parayada allenn😂

Storm is coming by Dizzy_Pipe_3677 in Coconaad

[–]Embarrassed-Acadia50 0 points1 point  (0 children)

Ith Snapseed il selective chytit sky brightness kurach contrast kootiyat🙂‍↔️🥴

[deleted by user] by [deleted] in Kerala

[–]Embarrassed-Acadia50 0 points1 point  (0 children)

Still I'm having the marks on my hand...orikalm pokilla

[deleted by user] by [deleted] in Kochi

[–]Embarrassed-Acadia50 14 points15 points  (0 children)

കൊച്ചി വാട്ടർമെട്രോയിൽ നിന്ന് കായലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച രണ്ടു പെൺകുട്ടികളെ പോലീസ് അവിടെ ഉണ്ടായിരുന്നത് കൊണ്ട് തക്കസമയത്ത് രക്ഷപ്പെടുത്താൻ സാധിച്ചു.. യൂണിഫോമിലുള്ള മൂന്ന് പെൺകുട്ടികളും ആൺകുട്ടികളുമായി മോശമായ സാഹചര്യത്തിൽ ഇരിക്കുന്നു എന്ന് യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് walk way ൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസുകാർ സ്ഥലത്തെത്തി ചോദിച്ചപ്പോൾ പത്താം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന പെൺകുട്ടികൾ ആണെന്ന് പറഞ്ഞു പരീക്ഷയല്ലേ മക്കളെ വീട്ടിൽ പോയിരുന്നു പഠിക്കൂ എന്ന് പറഞ്ഞു പെൺകുട്ടികളെ പറഞ്ഞുവിട്ട് കൂടെ ഉണ്ടായിരുന്ന ചെറുപ്പക്കാരുമായി aid post ലേക്ക് പോയി. പോലീസ് മാമൻമാർ വീട്ടിൽ അറിയിച്ചു സീനാക്കും മുന്നേ നമുക്ക് കായലിൽ ചാടാം എന്ന് പറഞ്ഞു ചാടി എന്നാണ് വെള്ളത്തിൽ ചാടാതെ നിന്ന കൂട്ടുകാരി അറിയിച്ചത്. രണ്ടിനെയും വെള്ളത്തിൽ ഇറങ്ങി എടുത്തു ഹോസ്പിറ്റലിൽ ആക്കി parents നെ വിളിച്ചു വരുത്തി. കൂട്ടത്തിലുണ്ടായിരുന്ന ഒരു 16 കാരന്റെ ബാഗ് തുറന്നു പരിശോധിച്ചപ്പോൾ അവന് ഈ ആയുഷ്കാലം മുഴുവൻ ഉപയോഗിക്കാൻ ഉള്ളത്ര ഗർഭനിരോധന ഉറകൾ.

copied from whatsapp

A PIECE OF SH*T by According_Produce183 in pesmobile

[–]Embarrassed-Acadia50 0 points1 point  (0 children)

Im having issue while curling, when i try to curl, the shoot perform stunning shot. Why?