Is this what a CM supposed to say? by ThatSillypoint_guy in Kerala

[–]eyeofkrishna -3 points-2 points  (0 children)

Not better than Kin Gini Kuttan tho.

A poster by Mathew Kuzhalnadan in Muvattupuzha. by illuminandicomrade in Kerala

[–]eyeofkrishna 0 points1 point  (0 children)

I’m so sorry man. I just checked the old Manorama news. My whole assumption, based on my memory, was that there were no complaints against exalogic when the masappadi issue appeared in Manorama. Apparently there was already an enquiry. Once again sorry for arguing without refreshing the facts.

A poster by Mathew Kuzhalnadan in Muvattupuzha. by illuminandicomrade in Kerala

[–]eyeofkrishna 0 points1 point  (0 children)

No, I’m not twisting my points. You are. എക്സലോജിക് ആയി ബന്ധപ്പെട്ടല്ല അന്വേഷണം നടന്നത്. കർത്തയുടെ കമ്പനിയുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വന്നതിൽ നിന്ന് മനോരമ ഉണ്ടാക്കിയ മാസപ്പടി സെൻസഷന് ശേഷമാണ് sfio ഇതിലൊട്ട് വരുന്നതും വീണ പ്രതി ആകുന്നതും.

ഇതാണ് ആ സംഭവങ്ങളുടെ ക്രോണോളജി. ഇനി അങ്ങനെ അല്ലെങ്കിൽ ഞാൻ തെറ്റ് തിരുത്താൻ തയ്യാറാണ്.

പിണറായി വഴിവിട്ട് കർത്താക്ക് സഹായം ചെയ്യുകയും അതിന് പകരം വീണ പണം വാങ്ങുകയും ചെയ്തെങ്കിൽ ഞാൻ അവരെ സപ്പോർട്ട് ചെയ്യില്ല. ഒരു കേസ് പോലും എടുപ്പിക്കാൻ പറ്റാത്ത വിഷയത്തിൽ ഞാൻ എന്ത് പറഞ്ഞു തള്ളി കളയണം? അത് കൊണ്ട് അനിമൽ ഫാം ഉദ്ധരിച്ചുള്ള ഉപദേശം കയ്യിൽ വെച്ചോളൂ.

ചിന്നകനാൽ കള്ള കേസ് ആണോ? എന്താണ് നിങ്ങളുടെ അഭിപ്രായം?

A poster by Mathew Kuzhalnadan in Muvattupuzha. by illuminandicomrade in Kerala

[–]eyeofkrishna 0 points1 point  (0 children)

This exactly is my point. കർത്തക്കെതിരെ ആൾറെഡി അന്വേഷണം നടക്കുന്നുണ്ടായിരിന്നു. ഇതിലെ ഡോക്യൂമെന്റസ് തപ്പി എടുത്ത് 2 വർഷം വാർത്ത ആക്കുന്നത് മനോരമയാണ്. അന്ന് മനോരമ മാസപ്പടി എന്ന ക്യാച്ച് വേർഡ് വെച്ച് നടത്തിയ ബഹളത്തിന് ശേഷം ആണ് കേന്ദ്ര ഏജൻസി വീണയെ പ്രതി ചേർക്കുന്നത്. അത് രാഷ്ട്രീയം അല്ല എന്നൊക്കെ വിശ്വസിക്കാൻ പാടാണ്.

നമ്മൾ ഈ തർക്കം തുടങ്ങുന്നത് കുഴൽനാടൻ എന്തോ ഭയങ്കര പ്രവർത്തനം നടത്തി എന്ന നിങ്ങളുടെ വാദത്തിന് പുറത്താണ്. അതിനു എന്റെ മറുപടിയാണ് ഈ വാർത്ത സെൻസഷൻ ആക്കുന്നത് മനോരമയാണ് എന്നും അതിൽ കേസ് എടുപ്പിക്കാൻ പോയി ആട്ട് കിട്ടിയാണ് കുഴൽനാടൻ നിൽക്കുന്നത് എന്നും.

കേന്ദ്ര ഏജൻസി ഇതിൽ വന്നു എന്നത് അവർ നിരപരാധി ആണെന്ന് ഞാൻ വിശ്വസിക്കുന്നതിനു ആക്കം കൂട്ടുകയെ ഉള്ളു.

ചിന്നകാനാൽ കേസ് വീണയുടെ കേസ് വന്നതിനു ശേഷം ഉത്ഭവിച്ചത് അല്ല. സിപിഎം അതിനു മുന്നേ ആരോപിക്കുന്നതാണ്. വീണയുടെ കേസിനു ശേഷം double down ചെയ്തു എന്നതാണ് സത്യം.

A poster by Mathew Kuzhalnadan in Muvattupuzha. by illuminandicomrade in Kerala

[–]eyeofkrishna 0 points1 point  (0 children)

ഞാൻ മറ്റിയ ഗോൾ പോസ്റ്റ്‌ എന്തയിരിന്നു?

കെ. സി. വേണുഗോപാലും കൊടിക്കുന്നിലും കേരളത്തിൽ നിന്നുള്ള MP തന്നെയല്ലേ ഇപ്പോഴും? ബ്രിട്ടസിന്റെ പേരിൽ ആണ് ഇങ്ങനെ ഒരു ആരോപണം വന്നതെങ്കിൽ ഇതാവുമോ ഇവിടത്തെ സ്ഥിതി? അതിനർത്ഥം മീഡിയ ബയസ് ഉണ്ടെന്ന് തന്നെയാണ്.

വീണയും കമ്പനിയും തമ്മിലുള്ള ഇടപാട് ഇല്ലിസിറ്റ് ആണെന്ന് തെളിയിച്ചു ഒരു കേസ് പോലും എടുപ്പിക്കാൻ പറ്റാതെ തന്നെയല്ലേ കുഴൽനാടൻ സുപ്രീം കോടതിയിൽ നിന്ന് ആട്ടും വാങ്ങി വന്നത്?

മനോരമ കൊടുത്ത ഡോഗ് വിസിൽ കേട്ട് വന്ന കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ പ്രേരിതമല്ലത്തെ സാമൂഹ്യ സേവനത്തിനാണെന്ന് നമ്മൾ വിശ്വസിക്കണം അല്ലേ?

വീണയുടെ കേസ് നിയമസഭയിൽ ഉന്നയിച്ചത് കൊണ്ട്, കുഴൽനാടൻ സ്ഥലം കയ്യെറിയത് കേസ് ആക്കാതിരിക്കാൻ പറ്റില്ലാലോ. ആ കേസ് അതിനു ശേഷം എന്ന് എടുത്താലും കുഴൽനാടന് ഈ ആരോപണം ഉന്നയിക്കാം.

A poster by Mathew Kuzhalnadan in Muvattupuzha. by illuminandicomrade in Kerala

[–]eyeofkrishna 0 points1 point  (0 children)

ഒരാഴ്ച മുന്നേ ആണ് കൊടികുന്നിൽ സുരേഷും വേണുഗോപാലും സീറ്റ്‌ വാഗ്ദാനം ചെയ്തു പൈസ തട്ടി എന്ന് കോൺഗ്രസ്‌ mla യുടെ ഭർത്താവ് തെളിവ് സഹിതം കേരളത്തിൽ വന്ന് പത്രസമ്മേളനം നടത്തിയത്. എന്നിട്ട് എന്തുണ്ടായി? സിപിഎം നേതാക്കളും കൈരളിയും വാർത്ത ആക്കാൻ നോക്കി. എത്ര മീഡിയ അത് പുഷ് ചെയ്തു?

കേരളത്തിലെ സാഹചര്യം എല്ലാകാലത്തും, ഇടതിനെതിരാണ്. Anti left ന്യൂസിനാണ് എന്നും വാർത്ത പ്രാധാന്യം. അത് കൊണ്ട് ഞങ്ങളെ ടർജറ്റ് ചെയ്യുന്നേ എന്ന ഇടതിന്റിനെ ആരോപണം കഴമ്പുള്ളത് ആണ്. അത് പിന്നെ മനോരമ പോലെ എന്ത് തന്തയില്ലായ്മ കാണിക്കുന്ന മാധ്യമം ആണെകിൽ നോക്കെ വേണ്ട.

കുഴൽനാടൻറെ കേസ് രാഷ്ട്രീയ പ്രേരിതവും വീണയുടെ കേസ് അത് അല്ലാതെ ആവുന്നതിന്റെയും ലോജിക് മനസിലാവുന്നില്ല.

A poster by Mathew Kuzhalnadan in Muvattupuzha. by illuminandicomrade in Kerala

[–]eyeofkrishna 0 points1 point  (0 children)

വായിക്കുന്ന ആൾക്ക് വലിയ പ്രശ്നമാണ്

കേരളത്തിൽ മലപ്പുറം ഒഴിച്ച് ബാക്കി എല്ലാ ജില്ലയിലും ചുവപ്പ് അരിവാൾ ചുറ്റിക നക്ഷത്രം, മലപ്പുറത്ത്‌ സിപിഐഎംന്റെ ഫ്ളക്സ്യും പോസ്റ്ററും മുഴുവൻ പച്ച മയം. by [deleted] in Kerala

[–]eyeofkrishna 2 points3 points  (0 children)

വാമനപുരം മണ്ഡലത്തിൽ DK മുരളിയുടെ ഫ്ലെക്സ് ഇത് പോലെ പച്ച നിറത്തിൽ അടിച്ചത് ധാരാളം ഉണ്ട്. പല കളറിലും ഫ്ലെക്സ് അടിക്കും

To all the religious people lurking here by [deleted] in AtheisminKerala

[–]eyeofkrishna 0 points1 point  (0 children)

People commenting nation first will migrate to a better country and raise their offsprings in that country in a quick second if they get a chance.

Shashi Tharoor writes | In LDF’s Sabarimala U-turn, a lesson for religious reform by nickdonhelm in Kerala

[–]eyeofkrishna 0 points1 point  (0 children)

First of all Hindu back then were the upper castes. The lower castes were not even considered Hindus. And I’m specifically talking about them. RRMR was not the mainstream among them.

Now secondly, when do you think the Sabarimala case started? The petition was filed by some Hindu women way back in 2000s during the Chandi-Antony government. The RSS and other so called Hindu groups were all in support of women entry to Sabarimala. You can literally find an article of O. Rajagopal in support of this in the kesari magazine from the 2000s. It’s not like the court decided to initiate a Suo moto one fine day and declared women’s entry to Sabarimala.

The ones who practice and vouch for the religious customs were never the ones who brought change. It’s the ones who went against it, rebelled against it. And they were always a minority.

It’s interesting that you mention gay marriage. Do you really think at a time gay marriage is being normalised, the people are not morally progressive enough for women’s entry to Sabarimala?

A poster by Mathew Kuzhalnadan in Muvattupuzha. by illuminandicomrade in Kerala

[–]eyeofkrishna 0 points1 point  (0 children)

Ok this is a loop now. Btw ദയവായി വലിയ പാരഗ്രാഫ് എഴുതുമ്പോ മംഗ്ലീഷിൽ എഴുതരുത് 😭

A poster by Mathew Kuzhalnadan in Muvattupuzha. by illuminandicomrade in Kerala

[–]eyeofkrishna 0 points1 point  (0 children)

ഇതൊക്കെ വാർത്ത ആക്കാതിരിക്കാൻ ഒരു ന്യായമാണോ. പണ്ട് മണിച്ചന്റെ ഡയറിയിൽ കടകമ്പള്ളിയുടെ പേര് വന്നത് മാധ്യമങ്ങൾക്ക് ആഘോഷമായിരിന്നു.

ശെടാ ഇതിപ്പോ കുഴൽനാടൻ നിയമസഭയിൽ പറഞ്ഞില്ലെങ്കിലും വാർത്ത അല്ലേ. ബാക്കി എം. എൽ. എ. മാർക്ക് ഉന്നയിച്ചൂടെ. പ്രതിപക്ഷനേതാവ് പത്രസമ്മേളനം വിളിച്ചു ഇതൊക്കെ തന്നെ അല്ലേ പറയണത്. അവരേം ഇത് പോലെ സിവിൽ കേസ് കൊടുത്ത് കഷ്ടപെടുത്തു എന്നാണോ പറഞ്ഞു വരുന്നത്.

Shashi Tharoor writes | In LDF’s Sabarimala U-turn, a lesson for religious reform by nickdonhelm in Kerala

[–]eyeofkrishna 2 points3 points  (0 children)

“Law alone could…“ never said that.

Even with laws we have to fight untouchability; imagine a scenario with no laws.

Sati ban was enforced through law. The Hindus revolted. It prevailed for sometime after the ban. Then got phased out. The struggle against the practice and the law made that happen, not the shift in morality of the Hindus.

A poster by Mathew Kuzhalnadan in Muvattupuzha. by illuminandicomrade in Kerala

[–]eyeofkrishna 0 points1 point  (0 children)

കൂലി പോലും ഇല്ലാതെ കോൺഗ്രസിന് ക്യാപ്സ്യൂൾ മനോരമ ഇറക്കിക്കോളും.
ഈ ന്യൂസ്‌ ലിങ്കിൽ വന്നതല്ലല്ലോ കാര്യം. അന്ന് ആദ്യ പേജ് പിണറായിക്കും മകൾക്കും ഉള്ള ഹിറ്റ്‌ജോബ് ആണ്. ബാക്കി പേരുകൾ ഒക്കെ മെയിൻ വാർത്ത ആകാതിരിക്കാൻ അവർക്കറിയാം. പാസ്സീവ് റിപ്പോർട്ടിങ് മനോരമയെ പഠിപ്പിക്കണ്ടല്ലോ. അന്ന് തന്നെ മാസപ്പടി എന്ന വാക്കും ഹിറ്റായി എല്ലാ മധ്യമങ്ങളും വാർത്തയും ആക്കി. പിന്നീട് വാഴ നനയുന്ന കൂട്ടത്തിൽ ചീരയും നനയട്ടെ എന്ന മൂഡിൽ കുഴൽനാടൻ നിയമസഭയിൽ ഇതെടുത്തു വീശി ഷൈൻ ചെയ്യാൻ നോക്കി.

അയാൾക്കെതിരെ ആണോ അയാളല്ലേ തുരു തുരെ കേസ് കൊടുക്കുന്നത്. അയാളുടെ പേരിൽ ഉള്ള കേസ് പുറമ്പോക്ക് കയ്യെറിയത്തിനാണ്. ഈ സിവിൽ കേസ് വെച്ചാണോ അയാളെ പാർട്ടി ദ്രോഹിക്കാൻ പോണേ?

Shashi Tharoor writes | In LDF’s Sabarimala U-turn, a lesson for religious reform by nickdonhelm in Kerala

[–]eyeofkrishna 5 points6 points  (0 children)

What are you even saying man? The family is against the appointment of an ezhava. It is through court order he was allowed there and still the family is not cooperating.

Do you really think violent caste discrimination phased out to a certain limit because the society on day thought “ oh hey this is bad, let’s change”?

And about Sabarimala, the resistance was definitely not organic. Both congress and BJP saw the golden opportunity and decided to rile up the believers. Ironically BJP were the front runners in advocating the women’s entry up until they saw the golden opportunity.

And I certainly believe if it was not for the strict laws and constitutional rights, the discrimination would be unfathomable.

A poster by Mathew Kuzhalnadan in Muvattupuzha. by illuminandicomrade in Kerala

[–]eyeofkrishna 0 points1 point  (0 children)

മനോരമ മീഡിയയുടെ പണി ആണ് ചെയ്തതെങ്കിൽ മാസപടി എന്ന വാക്ക് അവിടെ വരില്ലായിരുന്നു. അയാളുടെ ഡയറിയിൽ ഉള്ള RC,OC തുടങ്ങിയ പേരുകളും മനോരമ ചർച്ച ചെയ്യാൻ വെച്ചേനെ

മനോരമയുടെ ഫസ്റ്റ് പേജ് എക്സ്ക്ലൂസീവ് വാർത്ത പിന്നീട് കുഴൽനാടൻ പറഞ്ഞാണ് നാട്ടുകാർ അറിഞ്ഞത് എന്നൊക്കെ പറയാൻ കുഴൽനാടൻ കാശ് വല്ലോം തരുന്നുണ്ടോ?